Current Affairs Free Mock Class നിങ്ങൾക്കായി ഇതാ! ഇപ്പോൾ തന്നെ രജിസ്റ്റർ ചെയൂ!

0
209
Current Affairs Free Mock Class നിങ്ങൾക്കായി ഇതാ! ഇപ്പോൾ തന്നെ രജിസ്റ്റർ ചെയൂ!
Current Affairs Free Mock Class നിങ്ങൾക്കായി ഇതാ! ഇപ്പോൾ തന്നെ രജിസ്റ്റർ ചെയൂ!

ദൈന്യം ദിന കാര്യങ്ങളെ ആണ് നമ്മൾ Current Affairs എന്ന് പറയുന്നത്. ഈ ഭാഗത്തു നിന്നും PSC കു നിരവധി ചോദ്യങ്ങൾ ചോദിക്കാറുണ്ട്. Current Affairs പ്രധാന ഭാഗങ്ങളുടെ Mock Class ആണ് ExamsDaily നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

Click here to Register for Mock Class

ഇത് സാധാരണ വാർത്താ പ്രക്ഷേപണങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. അത് കഴിയുന്നത്ര വേഗത്തിൽ ലളിതമായ അവതരിപ്പിച്ചാൽ നമ്മുടെ മനസ്സിൽ വളരെ വേഗം തന്നെ അത് പതിക്കുന്നതാണ്. ഇതിനായിട്ടാണ്  ഉദ്യോഗാർഥികളെ സഹായിക്കുന്നതിനായി ExamsDaily ഇപ്പോൾ Mock ക്ലാസുകൾ സംഘടിപ്പിക്കുന്നത്.

Mock Test “WhatsApp  Group”  Join Now

നവംബർ 11, 2022 നു വൈകിട്ട് 5 മണിക്കാണ് ഈ സൗജന്യ Mock Class നടക്കുന്നത്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് എല്ലാം ഈ മോക്ക് ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. ബാങ്കിങ്, PSC, റെയിൽവേ തുടങ്ങിയ നിരവധി പ്രധാന സർക്കാർ പരീക്ഷകൾക്ക് Current Affairs പ്രധാനമായും ചോദിക്കുന്നവയാണ്. ഉന്നത വിജയം കൈവരിക്കുന്നതിനായി നിങ്ങൾക്കും ഈ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്‌തു ക്ലാസ്സിൽ പങ്കെടുക്കൂ.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here