Current Affairs ഭാഗങ്ങളുടെ Free Mock Class ഇതാ!

0
175
Current Affairs ഭാഗങ്ങളുടെ Free Mock Class ഇതാ!
Current Affairs ഭാഗങ്ങളുടെ Free Mock Class ഇതാ!

ഇന്ത്യയിൽ ഒരു ദിവസം എന്തൊക്കെ ആണ് സംഭവിക്കുന്നത്? നിങ്ങൾക്ക് അറിയുമോ? ലോകത്തു നടക്കുന്ന എല്ലാ കാര്യങ്ങളുടെയും ഒരു ചുരുക്കെഴുത്താണ് Current Affairs. പത്രങ്ങളിലും ടെലിവിഷനിലും റേഡിയോയിലും ചർച്ച ചെയ്യുന്ന രാഷ്ട്രീയ സംഭവങ്ങളും സമൂഹത്തിലെ പ്രശ്നങ്ങളുമാണ് ഇപ്പോൾ Current Affairs എന്ന ഭാഗത്തിൽ ചർച്ച ചെയുന്നത്. ഈ ഭാഗത്തു നിന്നും PSC കു നിരവധി ചോദ്യങ്ങൾ ചോദിക്കാറുണ്ട്.

Click here to Register for Mock Class

നവംബർ 1, 2022 നു ആണ് ഈ സൗജന്യ ക്ലാസ്സ്  നടക്കുന്നത്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് എല്ലാം ഈ മോക്ക് ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. വൈകിട്ട് 4 മണിക്കാണ്  മോക്ക് ക്ലാസ്സ് എടുക്കുന്നത്.

Mock Test “WhatsApp  Group”  Join Now

ഇത് സാധാരണ വാർത്താ പ്രക്ഷേപണങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. അത് കഴിയുന്നത്ര വേഗത്തിൽ ലളിതമായ അവതരിപ്പിച്ചാൽ നമ്മുടെ മനസ്സിൽ വളരെ വേഗം തന്നെ അത് പതിക്കുന്നതാണ്. ഇതിനായിട്ടാണ്  ഉദ്യോഗാർഥികളെ സഹായിക്കുന്നതിനായി ExamsDaily ഇപ്പോൾ Mock ക്ലാസുകൾ സംഘടിപ്പിക്കുന്നത്. പരീക്ഷകൾക്ക് തയാറാക്കുന്നവർ ആണ് നിങ്ങൾ എങ്കിൽ നിങ്ങൾക്കും ഈ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here