ദൈനംദിന വിഷയങ്ങൾ പരിധോധികാം – Current Affairs Free Mock Class!

0
231
ദൈനംദിന വിഷയങ്ങൾ പരിധോധികാം - Current Affairs Free Mock Class!
ദൈനംദിന വിഷയങ്ങൾ പരിധോധികാം - Current Affairs Free Mock Class!

പത്രങ്ങളിലും ടെലിവിഷനിലും റേഡിയോയിലും ചർച്ച ചെയ്യുന്ന രാഷ്ട്രീയ സംഭവങ്ങളും സമൂഹത്തിലെ പ്രശ്നങ്ങളുമാണ് ഇപ്പോൾ Current Affairs എന്ന ഭാഗത്തു ചർച്ച ചെയ്യുന്നത്. ഈ ഭാഗത്തു നിന്നും PSC കു നിരവധി ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ExamsDaily പരീക്ഷാർഥികളുടെ അഭ്യർഥന മാനിച്ചു ഇപ്പോൾ പ്രധാനപ്പെട്ട ആനുകാലിക കാര്യങ്ങളുടെ ക്ലാസ് നിങ്ങൾക്കായി ഒരുക്കിയിരിക്കുക ആണ്.

CLICK HERE TO REGISTER FOR MOCK CLASS

പരീക്ഷകൾ എഴുതുന്ന നിങ്ങൾക്കെല്ലാം ഇത് ഒത്തിരി സഹായകരം ആകും. ഈ ഭാഗങ്ങൾ പഠിക്കുന്നതിലൂടെ നിങ്ങൾക്ക് വിജയിക്കാനും ഉന്നതമായ സ്ഥാനങ്ങളിൽ നിയമനങ്ങൾ നേടാനും ExamsDaily നിങ്ങളെ സഹായിക്കുന്നതായിരിക്കും. ഈ ക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തു ക്ലാസ്സിൽ ജോയിൻ ചെയ്യാൻ സാധിക്കുന്നതാണ്‌.

Mock Test “WhatsApp  Group”  Join Now

നവംബർ 19, 2022 നു ആണ് ഈ സൗജന്യ ക്ലാസ്സ്  നടക്കുന്നത്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് എല്ലാം ഈ മോക്ക് ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. വൈകിട്ട് 5  മണിക്കാണ്  ക്ലാസ്സ്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here