കേരളത്തിന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്: ഇക്കാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക!

0
215
കേരളത്തിന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്: ഇക്കാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക!
കേരളത്തിന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്: ഇക്കാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക!

കേരളത്തിന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്: ഇക്കാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക:ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കാലാവസ്ഥയുടെ കാര്യത്തിൽ മുന്നറിയിപ്പ് നൽകുന്നത് കേന്ദ്ര കാലാവസ്ഥ വകുപ്പാണ്.  ഇതേ വകുപ്പ് തന്നെയാണ് നമ്മുടെ നാട്ടിൽ മഞ്ഞ ജാഗ്രത നിർദേശം മുതലായ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത്.  കുറച്ചു നാളുകൾക്ക് മുൻപ് വരെ കാലാവസ്ഥ വകുപ്പിന്റെ പ്രവചനങ്ങൾക്ക് ജനങ്ങൾ പലപ്പോഴും വില കൊടുക്കാത്ത സാഹചര്യം നമ്മൾ കണ്ടിരുന്നു.  എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി കാലാവസ്ഥ വകുപ്പിന്റെ പ്രവചനങ്ങൾ പലപ്പോഴും ശരിയാകുന്നതാണ് നമ്മൾ ഇപ്പോൾ കാണാറുള്ളത്.

ബിബിസി ഓഫീസിലെ ആദായ നികുതി റൈഡ് അവസാനിച്ചു!

ഇതിനാൽ തന്നെ അവരുടെ നിർദേശം കാര്യാ ഗൗരവത്തോടെ നോക്കേണ്ടത് ഉണ്ട്.  ഇപ്പോൾ കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന നിർദേശം പ്രകാരം ബീച്ചുകളിലും കടൽ തീരങ്ങളിലും ഇന്ന് പോകരുത്.  വെള്ളിയാഴ്ച രാത്രി വരെ ഒന്ന് മുതൽ രണ്ടു മീറ്റർ ഉയർച്ചയിൽ ഉള്ള തിരമാലകൾ ആഞ്ഞടിക്കാൻ ഉള്ള സാധ്യത ഉള്ളതിനാൽ ആണ് ഈ തീരുമാനം.  അതുകൊണ്ട് തീരപ്രദേശത്ത് താമസിക്കുന്നവർക്കും മത്സ്യ തൊഴിലാളികൾക്കും പ്രത്യേകം നിർദേശം അവർ നൽകുന്നുണ്ട്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here