ബിബിസി ഓഫീസിലെ ആദായ നികുതി റൈഡ് അവസാനിച്ചു!

0
172
ബിബിസി ഓഫീസിലെ ആദായ നികുതി റൈഡ് അവസാനിച്ചു!
ബിബിസി ഓഫീസിലെ ആദായ നികുതി റൈഡ് അവസാനിച്ചു!

ബിബിസി ഓഫീസിലെ ആദായ നികുതി റൈഡ് അവസാനിച്ചു:ബിബിസി ഓഫീസുകളിൽ തുടർന്ന് വന്ന ആദായനികുതി റൈഡ് അവസാനിച്ചു. ചൊവ്വാഴ്ച തുടങ്ങിയ റൈഡ് വ്യാഴാച വരെ നീണ്ടു. മൂന്ന് ദിവസങ്ങളിലായി 58 മണിക്കൂർ നീണ്ട റൈഡാണ് അവസാനിച്ചത്. ആദായ നികുതി വകുപ്പ് നടത്തുന്ന റൈഡിന് പൂർണ പിന്തുണ നൽകാൻ ഓഫീസിൽ അധികൃതർ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. ബിബിസിയുടെ ഡൽഹി മുംബൈ ഓഫീസുകളിലാണ് റൈഡ് നടത്തിയത്. പരിശോധന സംബന്ധിച്ച് ആദായ നികുതി ഉദ്യോഗസ്ഥർ നാളെ വിശദികരണം നൽകുമെന്നാണ് കരുതുന്നത്.

ICMR റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 32,000 രൂപ വരെ ശമ്പളം! പ്ലസ് ടു, ബിരുദം യോഗ്യതയുള്ളവർക്ക് അവസരം!

ബിബിസിയുടെ ഓഫീസുകളിൽ നിന്ന് ചില രേഖകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് ആദായ നികുതി ഓഫീസിലെ റൈഡ് അവസാനിച്ചത്. ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ നിന്ന് ഡാറ്റകൾ ഡിലീറ്റ് ചെയ്യരുതെന്ന് ജീവനക്കാർക്ക് ബിബിസി നിർദേശം നൽകിയിരുന്നു. എന്നാൽ ചില ജീവനക്കാരെ ആദായനികുതി ഓഫീസർമാർ നീണ്ട ചോദ്യം ചെയ്യലിന് വിധേയർ ആക്കിയെന്നും രാത്രി ഏറെ വൈകിയും ഓഫീസിൽ തുടരേണ്ടി വന്നെന്നും ബിബിസി പറഞ്ഞു. എന്നാൽ ബിബിസി യിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ മാത്രം മൊഴിയാണ് രേഖപെടുത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here