ഫെഡറൽ ബാങ്ക് ഗ്രേഡ് I റിക്രൂട്ട്‌മെന്റ് 2022 – എങ്ങനെ അപേക്ഷിക്കാം & പ്രധാന തീയതി വിശദാംശങ്ങൾ ഇവിടെ!

0
454
ഫെഡറൽ ബാങ്ക് ഗ്രേഡ് I റിക്രൂട്ട്‌മെന്റ് 2022 - എങ്ങനെ അപേക്ഷിക്കാം & പ്രധാന തീയതി വിശദാംശങ്ങൾ ഇവിടെ!
ഫെഡറൽ ബാങ്ക് ഗ്രേഡ് I റിക്രൂട്ട്‌മെന്റ് 2022 - എങ്ങനെ അപേക്ഷിക്കാം & പ്രധാന തീയതി വിശദാംശങ്ങൾ ഇവിടെ!

ഫെഡറൽ ബാങ്ക് ഗ്രേഡ് I റിക്രൂട്ട്‌മെന്റ് 2022 – എങ്ങനെ അപേക്ഷിക്കാം & പ്രധാന തീയതി വിശദാംശങ്ങൾ ഇവിടെ:ഫെഡറൽ ബാങ്കിൽ Officer in Junior Management Grade I പോസ്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിച്ചു. തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 27/11/2022 വരെയാണ്. റിക്രൂട്ടിട്മെന്റിലേക്ക് അപേക്ഷിക്കുന്നതും അപേക്ഷ ഫീസും പ്രധാനപ്പെട്ട തീയതികളും ഇവിടെ പരിശോധിക്കാം.

അഗ്രികൾച്ചറിൽ ബിരുദധാരികളോ ബിരുദാനന്തര ബിരുദധാരികളോ അല്ലെങ്കിൽ ഇന്ത്യാ ഗവൺമെന്റിന്റെ HRD, മന്ത്രാലയം അംഗീകരിച്ചതോ AICTE അംഗീകരിച്ചതോ ആയ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ബിരുദം, ബിരുദാനന്തര ബിരുദം (ബാധകമെങ്കിൽ) എന്നിവയിൽ ഉടനീളം കുറഞ്ഞത് 60% അല്ലെങ്കിൽ അതിൽ കൂടുതലോ ഉണ്ടായിരിക്കണം.

പ്രധാനപ്പെട്ട തീയതികൾ:

  • അറിയിപ്പ് തീയതി -16 നവംബർ
  • അപേക്ഷിക്കേണ്ട അവസാന തീയതി – 2022 നവംബർ
  • മാതൃകാ മൂല്യനിർണയത്തിന്റെ നിർദ്ദിഷ്ട തീയതി – 2022 ഡിസംബർ 02, 03.
  • ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് അസസ്‌മെന്റിന്റെ നിർദ്ദിഷ്ട തീയതി – 04 ഡിസംബർ

Kerala PSC Degree Level Prelims (Phase 2) Answer Key 2022 – Download കേരള പിഎസ്‌സി ഡിഗ്രി പ്രിലിംസ് ഉത്തര സൂചിക ഇവിടെ!

അപേക്ഷിക്കേണ്ടവിധം:

  • ഫെഡറൽ ബാങ്കിന്റെ വെബ്സൈറ്റ് www.federalbank.co.in സന്ദർശിക്കുക.
  • ‘Careers’ ക്ലിക്ക് ചെയ്യുക.
  • ‘അഗ്രികൾച്ചറിനുള്ള ജൂനിയർ മാനേജ്‌മെന്റ് ഗ്രേഡ് I-ലെ ഒ സെറിന്റെ റിക്രൂട്ട്‌മെന്റ് പ്രക്രിയ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • വിജ്ഞാപനവും യോഗ്യതാ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക.
  • ‘Apply Now’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് proceed ചെയ്യുക.
  • നിങ്ങളുടെ സാധുവായ മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ആവശ്യമായ വിവരങ്ങൾ എന്നിവ നൽക്കുക.
  • ആവശ്യമായ സ്പെസിഫിക്കേഷനുകൾ അനുസരിച്ച് ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യുക.
  • ‘Proceed to Pay’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ഫീസ് വിശദാംശങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രം ‘പ്രോസീഡ് ടു പേ’ ചെയ്യുക.
  • തുടർന്ന് തസ്തികയിലേക്ക് അപേക്ഷ SUBMIT ചെയ്യുക.
  • 2022 നും 27.11.2022 നും ഇടയിൽ അപേക്ഷകൾ സമർപ്പിക്കാം.

അപേക്ഷ ഫീസ്:

  • ജനറൽ / മറ്റുള്ളവർ 500 രൂപയും SC/ST 100 രൂപയുമാണ് അപേക്ഷ ഫീസ്.
  • ഡെബിറ്റ് കാർഡ് (RuPay/Visa/MasterCard), ക്രെഡിറ്റ് കാർഡ്, UPI അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് പേയ്‌മെന്റ് ഗേറ്റ്‌വേ വഴി മാത്രമേ അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാൻ കഴിയൂ.

NOTIFICATION

HOW TO APPLY

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here