മത്സര പരീക്ഷകൾക്കായി Free Mock Class – Daily Current Affairs പരിശോധിക്കാം!

0
279
മത്സര പരീക്ഷകൾക്കായി Free Mock Class - Daily Current Affairs പരിശോധിക്കാം!

മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കുന്നതിനായി നിങ്ങൾ കഠിനാധ്വാനം ചെയുന്നവർ ആണോ?   പിഎസ്‌സി ഉൾപ്പെടെ ഉള്ള എല്ലാ സർക്കാർ അല്ലെങ്കിൽ കേന്ദ്ര സർക്കാർ പരീക്ഷയ്ക്കും മലയാളം കറന്റ് അഫയേഴ്‌സ് ഒരു പ്രധാന വിഷയമാണ്.

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടുന്നതിന് എല്ലാ PSC ഉദ്യോഗാർത്ഥികൾക്കും ഈ ക്ലാസ് പ്രയോജനപ്പെടുത്താവുന്നതാണ്. കറന്റ് അഫേർസ് ഭാഗത്തു രാഷ്ട്രീയ കാര്യങ്ങൾ, സമകാലീന കാര്യങ്ങൾ തുടങ്ങിയവ എല്ലാ ഉൾപെട്ടിട്ടുണ്ട്.

Click here to Register for Mock Class

നവംബർ 15, 2022 നു വൈകിട്ട് 5 മണിക്കാണ് ഈ സൗജന്യ Mock Class നടക്കുന്നത്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് എല്ലാം ഈ മോക്ക് ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്.

ExamsDaily Mobile App Download

ഈ ഭാഗങ്ങൾ പഠിക്കുന്നതിലൂടെ നിങ്ങൾക്ക് വിജയിക്കാനും ഉന്നതമായ സ്ഥാനങ്ങളിൽ നിയമനങ്ങൾ നേടാനും ExamsDaily നിങ്ങളെ സഹായിക്കുന്നതായിരിക്കും. ഈ ക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തു ക്ലാസ്സിൽ ജോയിൻ ചെയ്യാൻ സാധിക്കുന്നതാണ്‌.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here