SSC CGL – Biology ചുരുക്കത്തിൽ പഠിക്കാം – Free Mock Class!

0
319
SSC CGL - Biology ചുരുക്കത്തിൽ പഠിക്കാം - Free Mock Class!
SSC CGL - Biology ചുരുക്കത്തിൽ പഠിക്കാം - Free Mock Class!

എസ്എസ്‌സി സിജിഎൽ ടയർ-1 പരീക്ഷയുടെ ജനറൽ അവയർനസ് വിഭാഗത്തിന്റെ ഭാഗമാണ് ജനറൽ സയൻസ്. ഇതിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്നു. ഈ ചോദ്യങ്ങൾ നന്നായി പരിശീലിക്കുകയും നിങ്ങളുടെ മത്സരത്തിന് തുല്യമായി സ്വയം നിലനിർത്താൻ പരീക്ഷ നടത്തുകയും ചെയ്യുക.

Click here to Register for Mock Class

Biology പ്രധാന ഭാഗങ്ങൾ ആയ Respiratory System അഥവാ  ശ്വസന സംവിധാനം എന്ന ഭാഗത്തിൻെറ ക്ലാസ് ആണ് ExamsDaily ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. മനുഷ്യന്റെ ശ്വസനവ്യവസ്ഥ അടിസ്ഥാനപരമായി നിരവധി ശരീരഭാഗങ്ങളുടെയും ടിഷ്യൂകളുടെയും ഒരു ശൃംഖലയാണ്, അത് വായുവിൽ നിന്ന് ഓക്സിജൻ എടുക്കാൻ മനുഷ്യശരീരത്തെ സഹായിക്കുന്നു.

Mock Test “WhatsApp  Group”  Join Now

മനുഷ്യ ശ്വസന അവയവങ്ങളുടെ പ്രവർത്തനങ്ങൾ നിങ്ങൾക്ക് അറിയുമോ? ഇല്ലെങ്കിൽ ExamDaily ഒരുക്കുന്ന ഈ സൗജന്യ Mock ക്ലാസ്സിൽ പങ്കെടുത്തു അവ മനസിലാക്കുവാൻ നിങ്ങൾക്കും അവസരം ലഭിക്കുന്നതാണ്. ഒക്ടോബർ 28 രാവിലെ 11 മണിക്കാണ് ക്ലാസ് ഒരുക്കിയിരിക്കുന്നത്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here