PSC പരീക്ഷാർഥികൾ ശ്രദ്ധിക്കൂ – പ്രധാന ഭാഗങ്ങളുടെ Free Mock ക്ലാസ്സിനായി ഇപ്പോൾ രജിസ്റ്റർ ചെയൂ!

0
229

PSC പരീക്ഷകൾക്ക് തയാറാക്കുന്ന ഉദ്യോഗാർഥികൾക്ക് ഒത്തിരി ഉപകാരം നൽകുന്ന പ്രധാന ഭാഗങ്ങളുടെ ക്ലാസ്സ് ഇപ്പോൾ ExamsDaily ഒരുക്കിയിരിക്കുക ആണ്. രജിസ്റ്റർ ചെയുന്ന ഉദ്യോഗാർഥികൾക്ക് ആ ക്ലാസ്സിൽ സൗജന്യമായി പങ്കെടുക്കാൻ സാധിക്കുന്നതാണ്. ഇന്ത്യൻ കോൺസ്റ്റിട്യൂഷൻ പ്രധാന ഭാഗങ്ങളുടെ ക്ലാസ് ആണ് ഒരുക്കിയിരിക്കുന്നത്.

CLICK HERE TO REGISTER FOR MOCK CLASS

മത്സര പരീക്ഷകൾക് ജുഡീഷ്യറി പരീക്ഷകൾക്കായുള്ള ഇന്ത്യൻ ഭരണഘടനാ ആർട്ടിക്കിളുകൾ പഠിക്കാനുള്ള ഏറ്റവും നല്ല മാർഗം അവരുടെ മുൻഗണനകളെ അടിസ്ഥാനമാക്കി പഠിക്കുക എന്നതാണ്. ഓരോ വിഭാഗത്തിൽ നിന്നും ചോദിക്കുന്ന ചോദ്യങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ലേഖനങ്ങൾ തയാറാക്കി പഠിക്കുന്നതും നിങ്ങൾക്കു ഒത്തിരി സഹായം ആകുന്നതാണ്.

Mock Test “WhatsApp  Group”  Join Now

ജനുവരി 5, 2023, ഉച്ചക്ക് 12 മണി മുതൽ 1 മണി വരെ ആണ് ക്ലാസ് നടത്തപ്പെടുന്നത്. ഈ ക്ലാസ്സിൽ പങ്കെടുക്കുന്നതിൽ കൂടി നിങ്ങൾക്ക് പ്രധാന ഭാഗങ്ങൾ മനഃപാഠം ആക്കാൻ സാധിക്കുന്നതാണ്. താല്പര്യം ഉള്ള എല്ലാ ഉദ്യോഗാർഥികളും ക്ലാസ്സിൽ പങ്കെടുക്കേണ്ടതാണ്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here