മത്സര പരീക്ഷകൾ എഴുതുന്നവർ ശ്രദ്ധിക്കൂ – പ്രധാന ഭാഗങ്ങളുടെ Free Mock Class ഇവിടെ!

0
152
മത്സര പരീക്ഷകൾ എഴുതുന്നവർ ശ്രദ്ധിക്കൂ - പ്രധാന ഭാഗങ്ങളുടെ Free Mock Class ഇവിടെ!
മത്സര പരീക്ഷകൾ എഴുതുന്നവർ ശ്രദ്ധിക്കൂ - പ്രധാന ഭാഗങ്ങളുടെ Free Mock Class ഇവിടെ!

PSC പരീക്ഷകൾക് തയാറെടുക്കുന്ന ഉദ്യോഗാർത്ഥികളാണോ നിങ്ങൾ? എങ്കിൽ ഇതാ നിങ്ങൾക്കായി free മോക്ക് ക്ലാസുകൾ ഞങ്ങൾ ഒരുക്കുന്നു. ഇംഗ്ലീഷ് ഗ്രാമറിൻെറ പ്രധാനപ്പെട്ട ഭാഗങ്ങൾ ആണ് ഉൾപെടുത്തിരിയിക്കുന്നത്.

CLICK HERE TO REGISTER FOR MOCK CLASS

ഇംഗ്ലീഷ് ഗ്രാമർ പ്രധാന ഭാഗങ്ങൾ, മുൻകാല ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപെടുത്തിയാണ് ExamsDaily mock ക്ലാസുകൾ തയാറാക്കിയിരിക്കുന്നത്. PSC പരീക്ഷകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക് ExamsDaily യുടെ mock ക്ലാസുകൾ കൂടുതൽ പ്രയോജനകരമാവുന്നതാണ്.

Mock Test “WhatsApp  Group”  Join Now

ജനുവരി 14, 2023 ഉച്ചക്ക് 3 മണി മുതൽ വൈകിട്ടു 4 മണി വരെ ആണ് ക്ലാസ്സ് നടത്തപ്പെടുന്നത്. ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിൽ കൂടി ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും മികച്ച സ്കോർ നേടാനും നിങ്ങൾക്ക് സാധിക്കും. ലളിതമായ ടിപ്സും ട്രിക്‌സും ഉപയോഗിച്ച് ഇവ നിങ്ങൾക്കു പഠിക്കാൻ സാധിക്കുന്നതാണ്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here