Mock Test | PSC ഉദ്യോഗാർഥികൾയായി ഇതാ!

0
200
Mock Test | PSC ഉദ്യോഗാർഥികൾയായി ഇതാ!
Mock Test | PSC ഉദ്യോഗാർഥികൾയായി ഇതാ!

ജോലി തിരക്കുകൾ കൊണ്ട് പരീക്ഷക്ക് വേണ്ട രീതിയിൽ തയ്യാറെടുക്കുവാൻ കഴിയാത്ത വ്യക്തിയാണോ നിങ്ങൾ ? ഇതാ ഈ അവസാന നിമിഷത്തിൽ പൂർണമായും സിലബസ് അടിസ്ഥാനമാക്കി കൊണ്ട് ഞങ്ങൾ നിങ്ങൾക്കായി മോക്ക് ടെസ്റ്റ് നടത്തുന്നു.

Click here to Register for Mock Test

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്തു തീർക്കാവുന്ന, പ്രധാനപ്പെട്ട ഭാഗങ്ങളിൽ നിന്നും മാത്രം ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് മോക്ക് ടെസ്റ്റ് തയ്യാറാക്കിയാട്ടുള്ളത്. തികച്ചും സൗജന്യമായി തന്നെ നിങ്ങൾക്ക് മോക്ക് ടെസ്റ്റ് ചെയ്യാവുന്നതാണ്. PSC പരിശീലനത്തിലെ വിദഗ്‌ദ്ധരുടെ മേൽനോട്ടത്തിൽ  പുതിയ പാറ്റേൺ അനുസരിച്ച് തയ്യാറാക്കിയ ചോദ്യങ്ങളാണ് ഉൾപെടുത്തിയിട്ടുള്ളത്.

Mock Test “WhatsApp  Group”  Join Now

ഒക്ടോബർ 25 ,2022 നു ഡിഗ്രി ലെവൽ പ്രിലിംസ്‌   പരീക്ഷക്ക് ആയി Mock Test നടത്തുക ആണ്. 20 ചോദ്യങ്ങൾ അടങ്ങുന്ന ഈ Mock ടെസ്റ്റിൽ നിങ്ങൾക്കും അവസരം ലഭിക്കുന്നതാണ്. രാവിലെ 10 മുതൽ രാത്രി 10 വരെ ആണ് ടെസ്റ്റ് നടക്കുന്നത്. ഈ സമയത്തിനുള്ളിൽ നിങ്ങളുടെ സമയക്രമത്തിനു അനുസരിച്ചു  മോക്ക് ടെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്. ഒക്ടോബർ 25  നു നടക്കുന്ന ഈ Mock ടെസ്റ്റുകളുടെ റിസൾട്ട് Mock ടെസ്റ്റിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് അവരുടെ സ്വന്തം ഇമെയിൽ വിലാസത്തിൽ ഒക്ടോബർ 26, 2022 നു ലഭിക്കുന്നതാണ്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here