Free Mock Test | PSC Degree Level പരീക്ഷയ്ക്കായി നിങ്ങൾ തയാറാക്കൂ!

0
254
Free Mock Test | PSC Degree Level പരീക്ഷയ്ക്കായി നിങ്ങൾ തയാറാക്കൂ!
Free Mock Test | PSC Degree Level പരീക്ഷയ്ക്കായി നിങ്ങൾ തയാറാക്കൂ!

കേരള PSC  റിക്രൂട്ട്മെന്റ് ഭാഗം ആയി ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിൻെറ ഭാഗം ആയി നടത്തുന്ന പരീക്ഷയുടെ  തയാറെടുപ്പിൻെറ ഭാഗം ആയി പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്കായി Free Mock Test ഒരുക്കിയിരിക്കുക ആണ് ExamsDaily.

Click here to Register for Mock Test

നിരവധി ചോദ്യങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയിരിക്കുന്ന ഈ  Free Mock  ടെസ്റ്റിൽ നിങ്ങൾക്കും പങ്കാളികളാകാൻ അവസരം. പ്രധാനപ്പെട്ട ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 20 ചോദ്യങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Mock Test “WhatsApp  Group”  Join Now

ഒക്ടോബർ 21, 2022 നു രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ ആണ് മോക്ക് ടെസ്റ്റ് നടക്കുന്നത്. മോക്ക് ടെസ്റ്റിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളുടെ റിസൾട്ട് ഒക്ടോബർ 22, 2022 നു അവരുടെ ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതാണ്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here