PSC Prelims പരീക്ഷാർഥികൾക്കായി ഇതാ Free Mock Test!

0
256
PSC Prelims പരീക്ഷാർഥികൾക്കായി ഇതാ Free Mock Test!

പ്രധാന പരീക്ഷകളിൽ ഒന്നാണ് സർക്കാർ ജോലി നേടുന്നതിനായിട്ടുള്ള PSC പരീക്ഷകൾ. പരീക്ഷയ്ക്കായി നല്ല രീതിയിൽ തയാറായെങ്കിൽ മാത്രമേ ഉയർന്ന സ്കോർ നേടാൻ സാധിക്കുക ഉള്ളു. ഇപ്പോൾ ഇതിനായി ExamsDaily Mock ക്ലാസ്സുകൾ തയാറാക്കിയിരുന്നു. ഇതിൽ തയാറെടുപ്പുകൾ നടത്തുന്ന ഉദ്യോഗാർഥികൾക്കായി ഇപ്പോൾ സൗജന്യ Mock ടെസ്റ്റുകൾ ഒരിക്കിയിരിക്കുക ആണ്.

Click here to Register for Mock Test

മുൻകാലങ്ങളിൽ ആവർത്തിച്ച് വന്നിരിക്കുന്ന ചോദ്യങ്ങൾ, അവയുടെ ഉത്തരങ്ങൾ തുടങ്ങിയവ ആണ് ടെസ്റ്റിൽ ഉൾപെടുത്തിയിരിക്കുന്നത്. 15 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ആണ് തയാറാക്കിയിരിക്കുന്നത്.

Mock Test “WhatsApp  Group”  Join Now

രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് മോക്ക് ടെസ്റ്റ് നടക്കുന്നത്. മോക്ക് ടെസ്റ്റിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളുടെ റിസൾട്ട് ഒക്ടോബർ 20, 2022 നു അവരുടെ ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതാണ്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ടെസ്റ്റിൽ പങ്കെടുക്കുക.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here