SSC CGL പരീക്ഷക്ക് തയാറെടുക്കുന്നവർക്കായി Free Mock Test!

0
194
SSC CGL പരീക്ഷക്ക് തയാറെടുക്കുന്നവർക്കായി Free Mock Test!
SSC CGL പരീക്ഷക്ക് തയാറെടുക്കുന്നവർക്കായി Free Mock Test!

എല്ലാവരും കാത്തിരിക്കുന്ന പ്രധാന പരീക്ഷകളിൽ ഒന്നാണ് Staff Selection Commission നടത്തിവരുന്ന CGL പരീക്ഷകൾ. ഇതിനായി തയാറെടുപ്പുകൾ നടത്തുന്ന ഉദ്യോഗാർഥികൾക്കായി വിദഗ്ദ്ധർ തയാറാക്കിയ Mock ടെസ്റ്റുകൾ ഇതാ നിങ്ങൾക്കായി ഒരുക്കിയിരിക്കുക ആണ്.

Click here to Register for Mock Test

20 ചോദ്യങ്ങൾ അടങ്ങിയിരിക്കുന്ന ഈ Mock ടെസ്റ്റിൽ നിങ്ങൾക്കും പങ്കാളികളാകാം. ഒക്ടോബർ 23,2022 നു ആണ് ഈ മോക്ക് ക്ലാസ് നടക്കുന്നത്. രാവിലെ 10 മുതൽ രാത്രി 10 വരെ ആണ് ടെസ്റ്റ് നടക്കുന്നത്. ദിവസേന ഇത്തരത്തിൽ Mock Test ചെയ്തു പരിശീലിക്കുന്നത് നിങ്ങളെ ഒരു നല്ല മത്സരാർത്ഥി ആക്കാൻ സാധിക്കുന്നതാണ്.

Mock Test “WhatsApp  Group”  Join Now

ഒക്ടോബർ 23 നു നടക്കുന്ന ഈ Mock ടെസ്റ്റുകളുടെ റിസൾട്ട് Mock ടെസ്റ്റിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് അവരുടെ സ്വന്തം ഇമെയിൽ വിലാസത്തിൽ ഒക്ടോബർ 24,2022 നു ലഭിക്കുന്നതാണ്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here