Geography നിങ്ങളെ ആശയ കുഴപ്പത്തിൽ ആകാറുണ്ടോ ? എങ്കിൽ ഇതാ Free Geography Mock Class!

0
180
Geography നിങ്ങളെ ആശയ കുഴപ്പത്തിൽ ആകാറുണ്ടോ ? എങ്കിൽ ഇതാ Free Geography Mock Class!
Geography നിങ്ങളെ ആശയ കുഴപ്പത്തിൽ ആകാറുണ്ടോ ? എങ്കിൽ ഇതാ Free Geography Mock Class!

എല്ലാ മത്സര പരീക്ഷകൾക്കും ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് ഇന്ത്യൻ ഭൂമിശാസ്ത്രം. ഈ വിഷയത്തിൽ നിന്ന് സാധാരണയായി രണ്ട് തരം ചോദ്യങ്ങളാണ് ചോദിക്കുന്നത്. വസ്തുതകൾ, ആശയം. ഭൂമിശാസ്ത്രം എന്നത് സ്ഥലങ്ങളെക്കുറിച്ചും മനുഷ്യരും അവരുടെ ചുറ്റുപാടുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമുള്ള പഠനമാണ്. ഭൂമിശാസ്ത്രജ്ഞർ ഭൂമിയുടെ ഉപരിതലത്തിന്റെ ഭൗതിക സവിശേഷതകളും അതിൽ വ്യാപിച്ചുകിടക്കുന്ന മനുഷ്യ സമൂഹങ്ങളും പര്യവേക്ഷണം ചെയ്യുന്നു.

Click here to Register for Mock Class

ഒക്ടോബർ 26, 2022 നു ആണ് ഈ സൗജന്യ ക്ലാസ്സ്  നടക്കുന്നത്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് എല്ലാം ഈ മോക്ക് ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. വൈകുനേരം 5 മണിക്കു ആണ്  ക്ലാസ്സ്. Kerala PSC – GEOGRAPHY Earth Structure  എന്ന പ്രധാന ഭാഗം ആണ് ക്ലാസ്സിനായി ഒരുക്കിയിരിക്കുന്നത്.

Mock Test “WhatsApp  Group”  Join Now

2022-ൽ നടക്കാനിരിക്കുന്ന  പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനായി ഉദ്യോഗാർഥികൾക്ക് ഈ mock class പ്രയോജനപ്പെടുത്താവുന്നതാണ്. കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഒരു ഡിഗ്രി ലെവൽ പരീക്ഷയാണ് കേരള പിഎസ്‌സി. സെയിൽസ് അസിസ്റ്റന്റ്, ആംഡ് പോലീസ് എസ്ഐ, എക്സൈസ് ഇൻസ്പെക്ടർ തുടങ്ങിയ തസ്തികകളിലേക്കാണ് ഈ പരീക്ഷ നടക്കുന്നത്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here