ഗൂഗിൾ, ആമസോൺ, അഡോബ് ഹോങ്കോസ് എന്നിവയുടെ നിർദേശങ്ങൾ പങ്കുവെച്ച് AI!!

0
132
ഗൂഗിൾ, ആമസോൺ, അഡോബ് ഹോങ്കോസ് എന്നിവയുടെ നിർദേശങ്ങൾ പങ്കുവെച്ച് AI!!
ഗൂഗിൾ, ആമസോൺ, അഡോബ് ഹോങ്കോസ് എന്നിവയുടെ നിർദേശങ്ങൾ പങ്കുവെച്ച് AI!!

ഗൂഗിൾ, ആമസോൺ, അഡോബ് ഹോങ്കോസ് എന്നിവയുടെ നിർദേശങ്ങൾ പങ്കുവെച്ച് AI:ഗൂഗിൾ, ആമസോൺ, അഡോബ്  വിവരങ്ങളെക്കുറിച്ചുള്ള  ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ബിസിനസ് ഇന്റലിജൻസ്’  മീറ്റിങ് ഇന്ന്  കൊച്ചിയിലെ ലെമെറിഡിയനിൽ  വെച്ച് നടന്നു. എന്റർപ്രൈസ് സ്കെയിലിൽ AI വിന്യസിക്കുമ്പോൾ സിസ്റ്റത്തിലേക്ക് വരുന്ന തെറ്റായ വിവരങ്ങളെയും തെറ്റായ ഡാറ്റയെയും കുറിച്ച് സംരംഭകർ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു. ഇന്ന് പലരും ഗൂഗിൾ, ആമസോൺ ഉപഭോക്താക്കളാണ് എന്നാൽ ഇതിൽ നല്ലതിനു മാത്രമല്ല ചീത്ത വശങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഇതിൽ നമ്മൾ ജാഗൃത പാലിക്കണമെന്നും ചൂണ്ടിക്കാട്ടി. AI-യിൽ നിന്ന് പുറത്തുവരുന്ന ഓരോ അനുമാനവും എവിടെ നിന്നാണ് വരുന്നതെന്ന് നമ്മൾ അറിയേണ്ടത് അത്യാവിശ്യമാണ്.

Kerala PSC യൂണിവേഴ്സിറ്റി അസിറ്റന്റ്  study material 2023 – കേരളത്തിലെ ദേശീയ പ്രസ്ഥാനത്തെക്കുറിച്ചറിയാം! ഭാഗം- 3

ChatGPT ഒരു ഉത്തരം നൽകാൻ പരിശീലിപ്പിച്ചിരിക്കുന്നു, അത് എല്ലായ്പ്പോഴും ശരിയായ ഉത്തരമല്ല. ഇത് തികച്ചും ആധികാരികമായ രീതിയിൽ ഉത്തരങ്ങൾ നൽകുന്നു.ChatGPT യുടെ ഉത്തരങ്ങൾ വംശത്തെയും വർണ്ണത്തെയും സംബന്ധിച്ച ചില അന്തർലീനമായ പക്ഷപാതങ്ങൾ ഉള്ളതായി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നമ്മൾ ഇത്തരം ആപ്പുകൾ ഉപയോഗിക്കുമ്പോൾ അതിന്റെ മോശം ഫലങ്ങളും അറിഞ്ഞിരിക്കണമെന്ന സൂചനയാണ് ആമസോൺ വെബ് സർവീസസിലെ AI/ML സീനിയർ മാനേജർ പ്രവീൺ ജയകുമാർ ചൂണ്ടിക്കാട്ടിയത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here