അദാനി വിഷയത്തിൽ കേന്ദ്രം ഇടപെടൽ: വായിക്കാനാകില്ല എന്ന് സുപ്രീം കോടതി!

0
192
അദാനി വിഷയത്തിൽ കേന്ദ്രം ഇടപെടൽ: വായിക്കാനാകില്ല എന്ന് സുപ്രീം കോടതി!
അദാനി വിഷയത്തിൽ കേന്ദ്രം ഇടപെടൽ: വായിക്കാനാകില്ല എന്ന് സുപ്രീം കോടതി!

അദാനി വിഷയത്തിൽ കേന്ദ്രം ഇടപെടൽ: വായിക്കാനാകില്ല എന്ന് സുപ്രീം കോടതി:ഈ വർഷം മാധ്യമങ്ങളുടെ ശ്രദ്ധ ആദ്യം തന്നെ പിടിച്ചുപറ്റിയ ഒരു സംഭവമാണ് ഹിൻഡൻബെർഗ് അദാനി പ്രശ്നം.  ഒരു അമേരിക്കൻ കമ്പനി ആയ ഹിൻഡൻബർഗ് റിസർച്ച്, അദാനി ഗ്രൂപ്പിനെതിരെ സ്റ്റോക്ക് കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പും ആരോപിച്ചു.  മാത്രമല്ല സുപ്രീം കോടതിയിൽ ഇവർക്ക് എതിരെ കേസും നൽകി.  കുറ്റം നിഷേധിച്ചു കോടതിയിൽ കേസ് നടത്തുകയാണ് അദാനി ഗ്രൂപ്പ് ഇപ്പോൾ.  ഈ വിഷയത്തിലാണ് കേന്ദ്ര സർക്കാർ അവരുടെ നിർദേശം ഒരു സീൽഡ് കവറിൽ കോടതിക്ക് നൽകിയത്.

ഗൂഗിൾ, ആമസോൺ, അഡോബ് ഹോങ്കോസ് എന്നിവയുടെ നിർദേശങ്ങൾ പങ്കുവെച്ച് AI!!

എന്നാൽ സീൽഡ് കവറിൽ ഉള്ള കത്ത് തങ്ങൾ വായിക്കില്ല എന്നും കേന്ദ്രത്തിനു ഈ വിഷയത്തിൽ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നേരിട്ട് ആകാമെന്നും പറഞ്ഞിരിക്കുകയാണ് സുപ്രീം കോടതി.  അതെ സമയം സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്കുള്ള നിയന്ത്രണ നടപടികൾ ശക്തിപ്പെടുത്തുന്നതിനുള്ള വിദഗ്ധരുടെ ഒരു പാനൽ സജ്ജീകരിക്കാൻ നേരത്തെ നിർദേശം നൽകിയ കോടതി ഇപ്പോൾ അത് പിൻവലിച്ചിരിക്കുകയാണ്.  കഴിഞ്ഞ 10നാണ് കോടതി ഇത്തരത്തിൽ ഒരു നിർദേശം മുന്നോട്ട് വെച്ചത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here