കേരള PSC തയ്യാറെടുപ്പിനായി ഇതാ Free Mock Class! ഉടൻ രജിസ്റ്റർ ചെയ്യൂ!

0
418
Free Mock Class

കേരള PSC പരീക്ഷയ്ക്ക് വേണ്ടി നിങ്ങൾ തയാറെടുക്കുയാണോ? ഈ അവസരം നിങ്ങൾക്ക് വേണ്ടിയുള്ളതാണ്. കേരള PSC പരീക്ഷയിൽ Computer Awareness വളരെ പ്രധാനപ്പെട്ടതാണ്. പരീക്ഷാർഥികൾ തീർച്ചയായും Computer Awareness ൽ അറിഞ്ഞിരിക്കേണ്ടതാണ്. ഇപ്പോൾ ExamsDaily നിങ്ങൾക്കായി Computer Awareness പാർട്ട് – 1 ) ഫ്രീ മോക്ക് ക്ലാസ് ഒരുക്കുന്നു.

ExamsDaily Mobile App Download

PSC പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾ ഉടൻ രജിസ്റ്റർ ചെയ്യൂ. ExamsDaily നാളെ 15/11/2022 – ന് Computer Awareness Part -1 വിശദമായി പരിചയപെടുത്തുന്ന ഫ്രീ മോക്ക് ക്ലാസ് 2.00 PM മുതൽ നടത്തുന്നതാണ്. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നവർ തീർച്ചയായും ക്ലാസ്സിൽ പങ്കെടുക്കുക.

Click here to Register for Mock Class

ഉദ്യോഗാർത്ഥികൾക്ക് ഈ മോക്ക് ക്ലാസ്സിൽ പങ്കെടുക്കാം ഫ്രീ ആയിട്ട്. പരിചയ സമ്പന്നരായ അധ്യാപകരുടെ മേൽനോട്ടത്തിൽ നിങ്ങൾക്കും കേരള PSC പരീക്ഷയ്ക്ക് തയ്യാറെടുക്കാം. PSC പരീക്ഷകളിൽ ചോദിക്കാറുള്ള പ്രധാന ഭാഗങ്ങളുടെ Mock Class ഉദ്യോഗാർഥികൾക്കായി ഇപ്പോൾ ExamsDaily തയാറാക്കിയിരിക്കുകയാണ്. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here