HSCAP കേരള ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പുറത്ത്! റിസൾട്ട്‌ പരിശോധിക്കുന്ന ഘട്ടങ്ങൾ നോക്കൂ!!!

0
122
HSCAP കേരള ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പുറത്ത്! റിസൾട്ട്‌ പരിശോധിക്കുന്ന ഘട്ടങ്ങൾ നോക്കൂ!!!
HSCAP കേരള ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പുറത്ത്! റിസൾട്ട്‌ പരിശോധിക്കുന്ന ഘട്ടങ്ങൾ നോക്കൂ!!!

HSCAP കേരള ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പുറത്ത് ! റിസൾട്ട്‌ പരിശോധിക്കുന്ന ഘട്ടങ്ങൾ നോക്കൂ: മെറിറ്റ് ക്വാട്ടയ്ക്കുള്ള HSCAP കേരള ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം 2023 ഇന്ന് പ്രഖ്യാപിച്ചു.  വിദ്യാർത്ഥികൾക്ക് ഇപ്പോൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റിൽ പോയി അവരുടെ സെലക്ഷൻ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്. ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റിന് ശേഷമുള്ളപ്രവേശനം ജൂലൈ 13, 14 തീയതികളിൽ നടത്തുമെന്ന് അവർ അറിയിച്ചു.

DGE കേരള പങ്കിട്ട ഡാറ്റയുടെ അടിസ്ഥാനത്തിൽ സപ്ലിമെന്ററി ഒഴിവുകൾക്കായി ആകെ 45,394 സീറ്റുകളിൽ 35,163 എണ്ണം അനുവദിക്കുകയും ബാക്കി 10,600 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്നു.

എങ്ങനെ ഫലം അറിയാം?

  • താഴെ നൽകിയിരിക്കുന്ന HSCAP-ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • “CANDIDATE LOGIN” എന്ന പേജിലേക്ക് പോകുക.
  • യൂസർ നെയിം, പാസ്‌വേഡ് നൽകി ജില്ല തിരഞ്ഞെടുത്ത് ലോഗിൻ ചെയ്യുക.
  • നിങ്ങളുടെ അലോട്ട്മെന്റ് ഫലം സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതാണ്.
  • പ്രവേശന ആവശ്യങ്ങൾക്കായി പേജ് ഡൌൺലോഡ് ചെയ്യുക.

HSCAP RESULT DIRECT LINK

Click Here To Join Telegram- For More Updates

LEAVE A REPLY

Please enter your comment!
Please enter your name here