IBPS ഉന്നതവിജയം ആഗ്രഹിക്കുന്നവർക്കായി Free Mock Class!

0
269
IBPS ഉന്നതവിജയം ആഗ്രഹിക്കുന്നവർക്കായി Free Mock Class!

IBPS ഉന്നതവിജയം ആഗ്രഹിക്കുന്നവർക്കായി Free Mock Class: ഐബിപിഎസ് ക്ലർക്ക് പ്രീലിംസ്‌, ഐബിപിഎസ് ഓഫീസ് അസിസ്റ്റന്റ് പ്രീലിംസ്‌, ഐബിപിഎസ് ആർആർബി സ്കെയിൽ 1 പ്രീലിംസ്‌  തുടങ്ങിയ ഐബിപിഎസ് പരീക്ഷകളിലും മറ്റ് ബാങ്കുകളുടെ പരീക്ഷകളിലും ചോദിക്കുന്ന പ്രോഫിറ്റ്, ലോസ് ചോദ്യങ്ങൾ വളരെ പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ്.

ExamsDaily Mobile App Download

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS), ബാങ്കുകളിലെ സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള നിയമനം നടത്തുന്നതിനായിട്ടുള്ള പരീക്ഷ ആണ് IBPS. ഉന്നത വിജയം ആഗ്രഹിക്കുന്ന പരീക്ഷാർഥികൾക്കു ഈ ഒരുക്കിയിരിക്കുന്ന ക്ലാസ്സിൽ കൂടി വിജയം കൈവരിക്കാൻ സാധിക്കുന്നതാണ്.

Click here to Register for Mock Class

പരീക്ഷക്ക്‌ തയാറാക്കുന്നവർക്ക്  ഈ സൗജന്യ മോക്ക് ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. നവംബർ 16  രാവിലെ 10 മണിക്കാണ് ക്ലാസ് ഒരുക്കിയിരിക്കുന്നത്. തന്നിരിക്കുന്ന  ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങൾക്കു൦  ക്ലാസിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here