IIM Kozhikode റിക്രൂട്ട്മെന്റ് 2023 – 26300 രൂപ ശമ്പളം! ബിരുദധാരികൾക്ക് അവസരം!

0
239
IIM Kozhikode റിക്രൂട്ട്മെന്റ് 2023 - 26300 രൂപ ശമ്പളം! ബിരുദധാരികൾക്ക് അവസരം!
IIM Kozhikode റിക്രൂട്ട്മെന്റ് 2023 - 26300 രൂപ ശമ്പളം! ബിരുദധാരികൾക്ക് അവസരം!

IIM Kozhikode റിക്രൂട്ട്മെന്റ് 2023 – 26300 രൂപ ശമ്പളം! ബിരുദധാരികൾക്ക് അവസരം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് അതിന്റെ കൊച്ചി ക്യാമ്പസിലേക്കുള്ള അക്കാദമിക് അസോസിയേറ്റിന്റെ കരാർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 01/03/2023 വരെയാണ്.

 IIM Kozhikode റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെപേര്

IIM kozhikode

തസ്തികയുടെപേര്

അക്കാദമിക് അസോസിയേറ്റ്

ഒഴിവുകളുടെ എണ്ണം

വിവിധ ഇനം

അവസാന തീയതി

01/03/2023
സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

IIM Kozhikode റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

  • 35 വയസ്സ് പ്രായ പരിധിയിലുള്ളവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.
  • SC/ST/OBC/PWD എന്നീ വിഭാഗക്കാർക്ക് ഇന്ത്യൻ സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി പ്രായ പരിധിയിൽ ഇളവ് ലഭിക്കും.
PSC, KTET, SSC & Banking Online Classes

IIM Kozhikode റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ MBA/ബിരുദാനന്തര ബിരുദം നേടിയവരായിരിക്കണം അപേക്ഷകർ.

IIM Kozhikode റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രസ്തുത തസ്തികൾക്കായി പ്രതിമാസം 26300 രൂപ പ്രതിഫലമായി നൽകുന്നു.

IIM Kozhikode റിക്രൂട്ട്മെന്റ് 2023  തിരഞ്ഞെടുക്കുന്ന രീതി:

  • അപേക്ഷകൾ സ്‌ക്രീൻ ചെയ്യുകയും ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ മാത്രം അഭിമുഖം നടത്തുകയും ചെയ്യും.
  • അഭിമുഖത്തിന്റെ സമയം, തീയതി ഇമെയിൽ വഴി അറിയിക്കും

NHAI റിക്രൂട്ട്മെന്റ് 2023 – ബിരുദം യോഗ്യതയുള്ളവർക്ക് അവസരം! 39100 രൂപ വരെ ശമ്പളം!

IIM Kozhikode റിക്രൂട്ട്മെന്റ് 2023 ന് അപേക്ഷിക്കേണ്ട രീതി:

  • അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള സ്ഥാനാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ചെയ്യുക
  • ലഭിക്കുന്ന പേജിൽ “careerഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • ലഭിക്കുന്ന റിക്രൂട്ട്മെന്റ് പേജിൽ നിന്ന് Current Job Openings” ഓപ്ഷൻ സെലക്ട് ചെയ്ത് അപേക്ഷിക്കേണ്ട തസ്തിക തിരഞ്ഞെടുക്കുക
  • തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ വിശദമായി പരിശോധിച്ച് ഉറപ്പ് വരുത്തുക
  • നോട്ടിഫിക്കേഷൻ പേജിനെ താഴെ click here to register and apply ‘ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • iimk രജിസ്റ്റർ ചെയ്യാത്ത സ്ഥാനാർത്ഥികൾ ഇമെയിൽ ഐഡി, പാസ്സ്‌വേർഡ് ഉപയോഗിച്ച രജിസ്റ്റർ ചെയ്യുക. ഇതിനകം രജിസ്റ്റർ ചെയ്ത് സ്ഥാനാർത്ഥികൾ ഇമെയിൽ ഐഡി, പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്തേ പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.
  • ആവശ്യമായ വിശദാംശങ്ങൾ നൽകി ബന്ധപ്പെട്ട രേകഖൾ അപ്‌ലോഡ് ചെയ്ത് ക്രോസ് വെരിഫിക്കേഷൻ നൽകി submit ചെയ്യാം.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here