K- TET Paper II – Science പ്രധാന ഭാഗങ്ങളുടെ Mock Class!

0
155
K- TET Paper II - Science പ്രധാന ഭാഗങ്ങളുടെ Mock Class!
K- TET Paper II - Science പ്രധാന ഭാഗങ്ങളുടെ Mock Class!

കേരള പരീക്ഷാഭവൻ 2022 ലെ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന്റെ (കെടിഇടി) വിജ്ഞാപനം പുറത്തിറക്കിയിരിക്കുക ആണ്. രജിസ്ട്രേഷൻ ഒക്‌ടോബർ 25 മുതൽ നവംബർ 7 വരെ നടന്നു കൊണ്ടിരിക്കുക ആണ്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ktet എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി കേരള TET 2022 ഒക്ടോബർ സെഷനിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.

Click here to Register for Mock Class

K – TET പ്രധാന ഭാഗങ്ങളിൽ ഒന്നാണ് Science. Science എന്ന പ്രധാന വിഷയത്തിലെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ്  germination of seed അഥവാ വിത്ത് മുളയ്ക്കൽ. കേരളത്തിലെ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിലെ അധ്യാപക ഉദ്യോഗാർത്ഥികളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനുള്ള പരീക്ഷയാണ് കെ-ടെറ്റ്.

Mock Test “WhatsApp  Group”  Join Now

ഇതിനായി ഒക്ടോബർ 29, 2022 നു രാവിലെ 11 മണിക്ക് ആണ് ക്ലാസ്സ് ഉള്ളത്. വർഷത്തിൽ 2 തവണ ആണ് ഈ പരീക്ഷ നടത്തപ്പെടുന്നത്. ബുദ്ധിമുട്ടുള്ള ഈ ഭാഗങ്ങൾ പഠിക്കുന്നതിനായി നിങ്ങൾക്കും ഈ ക്ലാസ്സിൽ പങ്കെടുക്കാവുന്നതാണ്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here