KDRB ഗുരുവായൂർ ദേവസ്വം റിക്രൂട്ട്മെന്റ് 2022 | അപേക്ഷിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 6 വരെ!

0
306

KDRB ഗുരുവായൂർ ദേവസ്വത്തിലേക്ക് അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ, ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 2, വാച്ച്മാൻ, കൊമ്പ് പ്ലയെർ, ഇലത്താളം പ്ലയെർ തസ്തികയിലേക്ക് ഉള്ള അപേക്ഷകൾ സ്വീകരിക്കുന്ന തീയതി 06/ 08/ 2022 ശനിയാഴ്ച വരെ നീട്ടി.

കാറ്റഗറി നമ്പർ 9/2022, 10/2022, 11/2022, 12/ 2022, 13/ 2022 എന്നി തസ്തികയുടെ അപേക്ഷ തീയതിയാണ് നീട്ടിയിരിക്കുന്നത്. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ എല്ലാ അപ്ഡേറ്റുകളും ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾ വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

OLA റിക്രൂട്ട്മെന്റ് 2022 | ആപ്ലിക്കേഷൻ സെക്യൂരിറ്റി എഞ്ചിനീയർ ഒഴിവ് !

യോഗ്യരായ ഉദ്യോഗാർത്ഥികൾ 06/08/2022 ന് മുൻപായി പ്രസ്തുത തസ്തികയിലേക്കുള്ള അപേക്ഷകൾ ഒഫീഷ്യൽ വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടതാണ്. മാത്രമല്ല കൂടുതൽ അപ്ഡേറ്റുകൾ വെബ്സൈറ്റിലൂടെ പുറത്തു വിടുന്നതായിരിക്കും. അതുകൊണ്ടു തന്നെ ഉദ്യോഗാർത്ഥികൾ വെബ്സൈറ്റ് നിരന്തരം സന്ദർശിക്കേണ്ടതാണ്.

അസിസ്റ്റന്റ് എഞ്ചിനീയർ( cat.no: 9/2022), ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 2( cat. No: 10/2022), വാച്ച്മാൻ( cat. No: 11/2022), കൊമ്പ് പ്ലയെർ( cat. No: 12/ 2022), ഇലത്താളം പ്ലയെർ( cat. No: 13/ 2022) എന്നിങ്ങനെയാണ് തസ്തികകളുടെ കാറ്റഗറി നമ്പർ. താല്പര്യം ഉള്ളവർ അവസാന തിയതിക്ക് മുൻപ് തന്നെ അപേക്ഷകൾ അയക്കേണ്ടതാണ്.

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here