കേരള CMD റിക്രൂട്ട്മെന്റ് 2022 | അസിസ്റ്റന്റ് ലൈബ്രേറിയൻ ഒഴിവ് | 25,000 രൂപ വരെ ശമ്പളം!

0
498
കേരള CMD റിക്രൂട്ട്മെന്റ് 2022 | അസിസ്റ്റന്റ് ലൈബ്രേറിയൻ ഒഴിവ് | 25,000 രൂപ വരെ ശമ്പളം!
കേരള CMD റിക്രൂട്ട്മെന്റ് 2022 | അസിസ്റ്റന്റ് ലൈബ്രേറിയൻ ഒഴിവ് | 25,000 രൂപ വരെ ശമ്പളം!

കേരള സെന്റർ ഫോർ മാനേജ്‌മന്റ് ടെവേലോപ്മെന്റ്റ് (കേരള CMD) കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനും പൂർണ്ണ വിവരങ്ങൾക്കും തുടർന്ന് വായിക്കുക.

ബോർഡിൻറെ പേര്

കേരള CMD
തസ്തികയുടെ പേര്

അസിസ്റ്റന്റ് ലൈബ്രേറിയൻ

ഒഴിവുകളുടെ എണ്ണം

01
അവസാന തിയതി

02 നവംബർ 2022

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

PSC Degree Level Prelims | Economics പ്രധാനപ്പെട്ട ചോദ്യഭാഗങ്ങൾ പരിശോധിക്കാം!

വിദ്യാഭ്യാസ യോഗ്യത:

ഒരു പ്രശസ്ത സ്ഥാപനത്തിൽ നിന്ന് M LISc. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അസിസ്റ്റന്റ് ലൈബ്രേറിയൻ തസ്തികയിലേക്ക് അപേക്ഷിക്കാം.

പ്രവൃത്തി പരിചയം:

  1. ലൈബ്രറി ഓട്ടോമേഷൻ, ഇ റിസോഴ്‌സ് മാനേജ്‌മെന്റ് എന്നിവയിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാ പരിചയം.
  2. കോഹയിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും

ശമ്പളം:

അസിസ്റ്റന്റ് ലൈബ്രേറിയൻ തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികളുടെ ശമ്പളം പ്രതിമാസം 25000/- രൂപയാണ്.

പ്രായപരിധി:

അസിസ്റ്റന്റ് ലൈബ്രേറിയൻ തസ്തികയിയുടെ ഉയർന്ന പ്രായപരിധി 30 വയസാണ്. 30 വയസിന് മുകളിൽ പ്രായമുള്ളവർ അപേക്ഷിക്കാൻ അർഹരല്ല.

JIO Home Sales Officer നിയമനം | പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് കേരളത്തിൽ അവസരം!

അപേക്ഷിക്കേണ്ടവിധം:

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ Curriculum Vitae (CV) [email protected] എന്ന വിലാസത്തിലേക്ക് അയച്ചുകൊണ്ട് അപേക്ഷിക്കാം (അപേക്ഷകർ ഇമെയിൽ വിഷയത്തിൽ അപേക്ഷിച്ച സ്ഥാനവും സ്ഥാന കോഡും സെക്ടറും (Assistant Librarian,Post Code: C/08/22) വ്യക്തമായി സൂചിപ്പിക്കണം). CV സഹിതം ഇമെയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 നവംബർ 02 (05.00 P.M.) ആണ്.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here