PSC Degree Level Prelims | Economics പ്രധാനപ്പെട്ട ചോദ്യഭാഗങ്ങൾ പരിശോധിക്കാം!

0
445
PSC Degree Level Prelims | Economics പ്രധാനപ്പെട്ട ചോദ്യഭാഗങ്ങൾ പരിശോധിക്കാം!
PSC Degree Level Prelims | Economics പ്രധാനപ്പെട്ട ചോദ്യഭാഗങ്ങൾ പരിശോധിക്കാം!

കേരള PSC പരീക്ഷക്ക് തയാറാകുന്ന എല്ലാ ഉദ്യോഗാർഥികളും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൊതു പരീക്ഷ ആണ് PSC Degree Level Prelims. ഇപ്പോൾ പരീക്ഷക്ക്‌ തയാറാക്കുന്ന ഉദ്യോഗാർഥികൾക്കായി ExamsDaily ഇപ്പോൾ Mock ക്ലാസുകൾ  നടത്തിവരികയാണ്. ലൈവ് ആയി നടക്കുന്ന Mock ക്ലാസ്സിൽ ഉദ്യോഗാർഥികൾക്ക് സ്‌ക്രീനിൽ വരുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകി അവരുടെ പരീക്ഷ തയാറെടുപ്പുകൾ വിലയിരുത്താൻ സാധിക്കുന്നതാണ്.

Click here to Register for Mock Class

ഒക്ടോബർ 19, 2022 നു രാവിലെ 11 മണിക്ക് നടക്കുന്ന Mock ക്ലാസ്സിൽ Economics വിഷയത്തിലെ പ്രധാന ഭാഗങ്ങൾ ആണ് ഉൾപെടുത്തിയിരിക്കുന്നത്. Economics- ഇന്ത്യൻ സമ്പദ് വ്യവസ്ഥ,ദേശീയ വരുമാനം, പ്രതിശീർഷ  വരുമാനം, ഉല്പ്പാദനം, ഇന്ത്യൻ  സാമ്പത്തിക ആസൂത്രണം, പഞ്ചവത്സര പദ്ധതികൾ, നീതി ആയോഗ്, വിവിധ ധനകാര്യസ്ഥാപനങ്ങളുടെ പ്രവർത്തനം തുടങ്ങിയ ഭാഗങ്ങളിൽ ആണ് പ്രധാനം ആയും ക്ലാസുകൾ തയാറാക്കിയിരിക്കുന്നത്.

Mock Test “WhatsApp  Group”  Join Now

കേരള സംസ്ഥാന സർക്കാർ ആഭിമുഖ്യത്തിൽ നടത്തുന്ന പരീക്ഷയാണ് Degree Level Prelims. വിവിധ വകുപ്പുകളിലേക്കു നിയമനം നടത്തുന്നതിനായിട്ടാണ് ഈ പരീക്ഷ ഒരുക്കിയിരിക്കുന്നത്. നിരവധി ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് ക്ലാസ്സ്‌  തയാറാക്കിയിരിക്കുന്നത്. ലൈവ് ആയിട്ടാണ് ക്ലാസ്സ് നടക്കുന്നത്. ഡിഗ്രി ലെവൽ പ്രധാന പരീക്ഷക്ക് തയാറാക്കുന്ന  ഉദ്യോഗാർഥികൾക്ക് ലഭിച്ചിരിക്കുന്ന ഈ സുവർണാവസരം ഇപ്പോൾ നിങ്ങൾക്കും പ്രയോജനപ്പെടുത്താൻ സാധിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here