PSC Exam | Malayalam Literature Free Mock ക്ലാസ്സ് പരീക്ഷിക്കൂ!

0
263
PSC Exam | Malayalam Literature Free Mock ക്ലാസ്സ് പരീക്ഷിക്കൂ!
PSC Exam | Malayalam Literature Free Mock ക്ലാസ്സ് പരീക്ഷിക്കൂ!

കേരള PSC പരീക്ഷകൾ അടുത്തിരിക്കുക ആണ്. പരീക്ഷയ്ക്കായി തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി ഇതാ ഒരു സന്തോഷ വാർത്ത. മലയാളം സാഹിത്യത്തിൻെറ പ്രധാന ഭാഗങ്ങൾ ഉൾപ്പെടുത്തി ഉദ്യോഗാർഥികൾക്കായി ExamsDaily ഇപ്പോൾ മോക്ക് ക്ലാസുകൾ തയാറാക്കിയിരിക്കുക ആണ്. മുൻകാല ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപെടുത്തിയിരിക്കുന്ന ക്ലാസ്സ് ഉദ്യോഗാർഥികൾക്ക് ഒത്തിരി സഹായം ആക്കും.

Click here to Register for Mock Class

Malayalam Literature – മലയാളത്തിലെ പ്രധാന സാഹിത്യപ്രസ്ഥാനങ്ങൾ ,ആദ്യകൃതികൾ, കർത്തകൾ,ഓരോ പ്രസ്ഥാനത്തിലേയും പ്രധാനകൃതികൾ, അവയുടെ കർത്താക്കൾ, എഴുത്തുകാർ, തൂലികാനാമങ്ങൾ, അപരനാമങ്ങൾ, കഥാപാത്രങ്ങൾ,കൃതികൾ, പ്രശസ്തമായ വരികൾ,കൃതികൾ, എഴുത്തുകാർ തുടങ്ങിയ ഏറെ പ്രധാനപ്പെട്ട ഭാഗങ്ങൾ ആണ് ക്ലാസ്സിൽ ഉൾപെടുത്തിയിരിക്കുന്നത്.

Mock Test “WhatsApp  Group”  Join Now

ഇത്തരം മോക്ക് ക്ലാസ്സിൽ പങ്കെടുക്കുന്നവർക്ക് ഒത്തിരി ചോദ്യങ്ങളിൽ കൂടി തയാറെടുപ്പുകൾ ശക്തമാകാൻ സാധിക്കുന്നതാണ്. മലയാളം സാഹിത്യ കൃതികളുടെ പ്രധാന ഭാഗങ്ങൾ ഒരുക്കിയിരിക്കുന്ന Mock Class ഒക്ടോബർ 19, 2022 നു ഉച്ചക്ക് 2 മണിക്കാണ് നടക്കുന്നത്. പരീക്ഷക്ക്‌ തയാറാക്കുന്ന എല്ലാ ഉദ്യോഗാർഥികളും ക്ലാസ്സിൽ പങ്കെടുത്തു ഉയർന്ന സ്‌കോറുകൾ നേടൂ.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here