കേരള PSC 2022 | Deputy District Education Media Officer ആൻസർ കീ പരിശോധിക്കാം ഇവിടെ!

0
295
കേരള  PSC 2022 | Deputy District Education Media Officer ആൻസർ കീ പരിശോധിക്കാം ഇവിടെ!
കേരള  PSC 2022 | Deputy District Education Media Officer ആൻസർ കീ പരിശോധിക്കാം ഇവിടെ!

കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള psc ഡെപ്യൂട്ടി ജില്ലാ വിദ്യാഭ്യാസ മീഡിയ ഓഫീസർ പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തുവിട്ടു. പ്രസ്തുത തസ്തികകളുടെ ആൻസർ കീ പരിശോധിക്കുന്നതിനായി ഉദ്യോഗാർത്ഥികൾക്ക്keralapsc.gov.in വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ ഉള്ള ലിങ്ക് ഉപയോഗി ക്കുകയോ ചെയ്യാം.

SSC പരീക്ഷ | Physics പ്രധാന ഭാഗങ്ങൾ | Free Mock Class!

ആരോഗ്യ സേവന വകുപ്പിലെ ഡെപ്യൂട്ടി ജില്ലാ വിദ്യാഭ്യാസ മീഡിയ ഓഫീസർ (കാറ്റഗറി നമ്പർ: 549/2021) പരീക്ഷയുടെ (ചോദ്യ കോഡ്:99/2022) പ്രൊവിഷണൽ ആൻസർ കീ ചുവടെ നൽകിയിരിക്കുന്നു.

ഉത്തരസൂചിക എങ്ങനെ ഡൗൺലോഡ് ചെയ്യാം

  1. ഔദ്യോഗിക വെബ്സൈറ്റ് gov.in സന്ദർശിക്കുക.
  2. ഹോംപേജിൽ നൽകിയിരിക്കുന്ന ‘ഡൗൺലോഡ് ടാബിൽ’ ക്ലിക്ക് ചെയ്ത് ‘Answer Key’- OMR പരീക്ഷ’ എന്നതിലേക്ക് പോകുക.
  3. Deputy District Education Media Officer (കാറ്റഗറി നമ്പർ: 549/2021) തിരയുക
  4. ‘ചോദ്യ കോഡിന് (99/2022) നേരെ നൽകിയിരിക്കുന്ന ‘ഡൗൺലോഡ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  5. ഡൗൺലോഡ് ചെയ്ത ആൻസർ കീ പരിശോധിക്കാം.

SSC CGL പരീക്ഷക്ക്‌ തയാറാകുന്നവർക്കായി ഇതാ Free Mock Test !

ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് തസ്തികയുടെ ആൻസർ കീ പരിശോധിക്കുന്നതിനായി ചുവടെയുള്ള ലിങ്ക് ഉപയോഗിക്കുക.

പ്രൊവിഷണൽ ആൻസർ കീ പരിശോധിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here