SSC CGL പരീക്ഷക്ക്‌ തയാറാകുന്നവർക്കായി ഇതാ Free Mock Test !

0
234
SSC CGL പരീക്ഷക്ക്‌ തയാറാകുന്നവർക്കായി ഇതാ Free Mock Test !
SSC CGL പരീക്ഷക്ക്‌ തയാറാകുന്നവർക്കായി ഇതാ Free Mock Test !

ഇന്ത്യാ ഗവൺമെന്റിന്റെ ഉന്നത മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഓർഗനൈസേഷനുകളിലെയും വിവിധ തസ്തികകളിലേക്ക് ഗ്രൂപ്പ് ബി, സി ഓഫീസർമാരെ റിക്രൂട്ട് ചെയ്യുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന പരീക്ഷയാണ് കമ്പൈൻഡ് ഗ്രാജുവേറ്റഡ് ലെവൽ എക്സാമിനേഷൻ.

Click here to Register for Mock Test

ഈ പരീക്ഷയ്ക്കായി തയാറാക്കുന്നവർക്കു ഇതാ ExamsDaily സൗജന്യ Mock ടെസ്റ്റുകൾ ഒരുക്കിയിരിക്കുക ആണ്. പരീക്ഷക്ക്‌ ഉന്നത വിജയം ആഗ്രഹിക്കുന്നവർ ആണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഈ Mock ടെസ്റ്റിൽ പങ്കെടുക്കുക.

Mock Test “WhatsApp  Group”  Join Now

ഒക്ടോബർ 22, 2022 രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ ആണ് Mock Test നടക്കുന്നത്. Mock ടെസ്റ്റിൽ പങ്കെടുക്ക ഉദ്യോഗാർഥികളുടെ റിസൾട്ട് ഒക്ടോബർ 23, 2022 നു അവരുടെ പേർസണൽ ഇമെയിൽ വിലാസത്തിൽ ലഭ്യമാക്കുന്നതാണ്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here