SSC പരീക്ഷ | Physics പ്രധാന ഭാഗങ്ങൾ | Free Mock Class!

0
168
SSC പരീക്ഷ | Physics പ്രധാന ഭാഗങ്ങൾ | Free Mock Class!
SSC പരീക്ഷ | Physics പ്രധാന ഭാഗങ്ങൾ | Free Mock Class!

വരാനിരിക്കുന്ന SSC CGL പരീക്ഷക്ക് ഫിസിക്‌സിലെ  പ്രധാന ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ വരുന്നതാണ്. മത്സര പരീക്ഷകളിൽ ഫിസിക്സ് എപ്പോഴും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ വിഭാഗത്തിൽ നിന്ന് ഏകദേശം 6 മുതൽ 7 വരെ ചോദ്യങ്ങൾ ചോദിക്കുന്നു.

Click here to Register for Mock Class

SSC – Physics – Atomic & Nuclear physics, Electronics എന്നീവ മുൻതൂക്കം നൽകേണ്ട ഭാഗങ്ങൾ ആണ്. ഒത്തിരി ആശയ കുഴപ്പം ഉണ്ടാകുന്ന രീതിയിൽ ആണ് ഈ ഭാഗങ്ങളിൽ നിന്നും ചോദിക്കുന്നത്.

Mock Test “WhatsApp  Group”  Join Now

ഈ ഭാഗങ്ങൾ ലളിതമായി പഠിക്കുവാനും ഓർമയിൽ നിർത്തുവാനുമായി ഉദ്യോഗാർഥികൾക്കായി ഇതാ Free Mock Class. ExamsDaily ആണ് ഈ ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 22, 2022 ഉച്ചക്ക് 2 മണിക്കാണ് ക്ലാസ്സ് ലൈവ് സെക്ഷൻ ലഭ്യമാകുന്നത്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here