Kerala PSC ജനുവരി 2023: പരിഷ്കരിച്ച പരീക്ഷാ പ്രോഗ്രാം പുറത്ത് വിട്ടു!

0
322
Kerala PSC ജനുവരി 2023
Kerala PSC ജനുവരി 2023

Kerala PSC ജനുവരി 2023: പരിഷ്കരിച്ച പരീക്ഷാ പ്രോഗ്രാം പുറത്ത് വിട്ടു:കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) പരിഷ്കരിച്ച 2023 ജനുവരി പരീക്ഷാ പ്രോഗ്രാം വിജ്ഞാപനം പുറത്തു വിട്ടു. കേരള പബ്ലിക് സർവീസ് കമ്മീഷൻ സ്ഥിരീകരണ തീയതിക്ക് ശേഷം അന്തിമമാക്കി പരിഷ്കരിച്ച 2023 ജനുവരി പരീക്ഷാ പ്രോഗ്രാം വിജ്ഞാപനം പുറത്തു വിട്ടു.  പ്രസ്തുത തസ്തികയുടെ സിലബസും കാലിൻഡറിനൊപ്പം നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് കേരള PSC വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

പരിഷ്ക്കരണത്തിനുള്ള കാരണങ്ങൾ:

  • No. 18, 19 എന്നി നമ്പറിലെ പരീക്ഷാ തീയതി 21.01.2023 ആയി തിരുത്തി
  • No 18-ലെ പ്രധാന വിഷയങ്ങളുടെ ഭാഗം I-ൽ നൽകിയിരിക്കുന്ന വിഷയങ്ങളുടെ തലം MLT (VHSE ലെവൽ) ആയി തിരുത്തിയിരിക്കുന്നു.

പിഎസ്‌സി ഡിഗ്രി ലെവൽ പ്രീലിംസ്‌- ജ്യോഗ്രഫി സിലബസ്സിൽ നിന്നും സൗജന്യ Mock Test

ഉദ്യോഗാർത്ഥികൾ അപ്ഡേറ്റുകൾക്കായി കേരള PSC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. പരീക്ഷാ പ്രോഗ്രാമിൽ പരാമർശിച്ചിരിക്കുന്ന സിലബസിലെ പ്രധാന വിഷയങ്ങൾ കൂടാതെ, മറ്റുള്ളവയിൽ നിന്നുള്ള ചോദ്യങ്ങൾ ആയി തസ്തികയിലേക്ക് നിർദ്ദേശിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചോദ്യപേപ്പറിൽ പ്രത്യക്ഷപ്പെടാം.

കേരള PSC യുടെ 2023 ജനുവരി മാസത്തെ എല്ലാ പരീക്ഷകളുടെയും തീയതി, സമയം, പരമാവധി മാർക്ക്, ദൈർഘ്യം, ചോദ്യത്തിന്റെ മീഡിയം, പരീക്ഷാ രീതി, സിലബസ് എന്നിവ അടങ്ങിയ എക്സാമിനേഷൻ പ്രോഗ്രാം കലണ്ടർ കേരള PSC പുറത്തുവിട്ടു. വിജ്ഞാപനം കേരള PSC വെബ്സൈറ്റിലും ലഭ്യമാണ്.

SBI റിക്രൂട്ട്മെന്റ് 2022 – 40+ ഒഴിവുകൾ! 60000 രൂപ വരെ ശമ്പളം! അഭിമുഖം മാത്രം!

മാത്രമല്ല പ്രധാന വിഷയങ്ങൾ എന്ന ഉപശീർഷകത്തിന് കീഴിൽ പരാമർശിച്ചിരിക്കുന്ന വിഷയങ്ങൾ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയേക്കാം. ഉദ്യോഗാർത്ഥികൾ പരീക്ഷ കേന്ദ്രത്തിൽ നിർദ്ദേശിച്ച സസമയത്തിനു മുൻപ് തന്നെ ഹാജർ ആകേണ്ടതാണ്. അഡ്മിറ്റ് കാർഡ് നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. അഡ്മിറ്റ് കാർഡ് ഇല്ലാത്ത പക്ഷം പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. അഡ്മിറ്റ് കാർഡിനോടൊപ്പം id പ്രൂഫ് ഏതെങ്കിലും കൈയിൽ കരുത്തേണ്ടതാണ്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here