പിഎസ്‌സി ഡിഗ്രി ലെവൽ പ്രീലിംസ്‌- ജ്യോഗ്രഫി സിലബസ്സിൽ നിന്നും സൗജന്യ Mock Test

0
223
പിഎസ്‌സി ഡിഗ്രി ലെവൽ പ്രിലിംസിനായി ജ്യോഗ്രഫി സിലബസ്സിൽ നിന്നും സൗജന്യ Mock Test നടത്തപ്പെടുന്നു
പിഎസ്‌സി ഡിഗ്രി ലെവൽ പ്രിലിംസിനായി ജ്യോഗ്രഫി സിലബസ്സിൽ നിന്നും സൗജന്യ Mock Test നടത്തപ്പെടുന്നു

പിഎസ്‌സി ഡിഗ്രി ലെവൽ പ്രിലിംസിനായി തയ്യാറെടുപ്പ് നടത്തുന്നവർക്കായി examsdaily ഒരു സുവർണാവസരം നൽകുന്നു. സിലബസ് പ്രകാരം തയ്യാറാക്കിയ സൗജന്യ Mock Test  നടത്തപ്പെടുന്നു. ഇതിനായി 20 ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന Mock Test ആണ് നിങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്നത്.

Click here to Register for Mock Test

ഒക്ടോബർ 30 ആം തിയതി രാവിലെ 10 മുതൽ രാത്രി 10 വരെ ആണ് പരീക്ഷ നടത്തുന്നത്. ഈ ദിവസം നടത്തപ്പെടുന്ന പരീക്ഷയുടെ സ്കോർ ഒക്ടോബർ 31 ആം തിയതി നിങ്ങളുടെ വ്യക്തിഗത ഇ മെയിൽ വിലാസത്തിലേക്ക് ലഭിക്കുന്നതായിരിക്കും. പിഎസ്‌സി നടത്തുന്ന Tenth Level മുതലുള്ള എല്ലാ പരീക്ഷകൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ ആണ് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

Mock Test “WhatsApp  Group”  Join Now

ജ്യോഗ്രഫി പാഠഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്തിരിക്കുന്ന പ്രധാനപ്പെട്ട 20 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് പി എസ് സി നടത്തുന്ന എല്ലാ പരീക്ഷകൾക്കും examsdaily Mock Test വളരെ അധികം ഉപകാരപ്രദം ആയിരിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here