കേരള PSC ബൈൻഡർ ഗ്രേഡ് II പരീക്ഷ 2023- പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധികരിച്ചു! ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം!!

0
137

കേരള PSC ബൈൻഡർ ഗ്രേഡ് II പരീക്ഷ 2023- പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധികരിച്ചു! ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം:കേരളം സംസ്ഥാനത്തിലെ വിവിധ വകുപ്പുകളിലേക്കുള്ള ബൈൻഡർ ഗ്രേഡ് II(കാറ്റഗറി നമ്പർ : 261/2021, 285/2021) എന്ന തസ്തികയുടെ നിയമനത്തിനായി 08.02.2023 നടന്ന OMR പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീയാണ് പുറത്ത്‌ വിട്ടിരിക്കുന്നത്. പ്രസ്തുത ആൻസർ കീ പരിശോധിക്കുവാൻ കമ്മിഷൻറെ ഒഫീഷ്യൽ സൈറ്റിലോ ചുവടെയുള്ള ലിങ്ക് സന്ദർശിച്ചോ അറിയുവാൻ സാധിക്കുന്നതാണ്.

മലയാളം/ തമിഴ്/ കന്നഡ എന്നി ഭാഷകളിൽ പരീക്ഷ ഉണ്ടായിരുന്നു. 100 ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടായിരുന്നത്. നിലവിൽ നൽകിയിരിക്കുന്ന ഉത്തരങ്ങളിൽ എന്തെങ്കിലും അപാകത ഉണ്ടെങ്കിൽ ഉദ്യോഗാർത്ഥികൾക്ക് നിശിചിത മാതൃകയിൽ അതിനെ വെല്ലുവിളിക്കാൻ സാധിക്കും.

സർക്കാരിനെ പ്രതിരോധത്തിലാക്കി സിഎജി റിപ്പോർട്ട് – റവന്യു കുടിശ്ശിക വഴി പിരിച്ചെടുക്കാനുള്ളത് കോടികൾ!

ഉത്തരസൂചിക എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോംപേജിൽ നൽകിയിരിക്കുന്ന ‘ഡൗൺലോഡ് ടാബിൽ’ ക്ലിക്ക് ചെയ്ത് ‘Answer Key’- OMR പരീക്ഷ’ എന്നതിലേക്ക് പോകുക.
  • Binder Grade II എന്ന് തിരയുക.
  • ചോദ്യ കോഡിന് 012/2023നേരെ നൽകിയിരിക്കുന്ന ‘ഡൗൺലോഡ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഡൗൺലോഡ് ചെയ്ത ആൻസർ കീ പരിശോധിക്കാം

PROVISIONAL ANSWER KEY

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here