കേരള psc ബോട്ട് ഡ്രൈവർ നിയമനം 2023 – പരീക്ഷ തീയതി, അഡ്മിറ്റ് കാർഡ് പ്രഖ്യാപിച്ചു!

0
187
കേരള psc ബോട്ട് ഡ്രൈവർ നിയമനം 2023 - പരീക്ഷ തീയതി, അഡ്മിറ്റ് കാർഡ് പ്രഖ്യാപിച്ചു!
കേരള psc ബോട്ട് ഡ്രൈവർ നിയമനം 2023 - പരീക്ഷ തീയതി, അഡ്മിറ്റ് കാർഡ് പ്രഖ്യാപിച്ചു!

കേരള psc ബോട്ട് ഡ്രൈവർ നിയമനം 2023 – പരീക്ഷ തീയതി, അഡ്മിറ്റ് കാർഡ് പ്രഖ്യാപിച്ചു:കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ (കാറ്റഗറി നമ്പർ  275/2021) ജലഗതാഗത വകുപ്പിലേക്ക് ബോട്ട് ഡ്രൈവർ തസ്തികയിലേക്ക് അവസരം. ഈ മാസം ഫെബ്രുവരി 24 നാണ് പരീക്ഷ നടക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ മെസ്സേജ് വഴിയും, കൂടാതെ മൊബൈലിൽ എസ്എംഎസ് മുഖേനയും നിർദേശങ്ങൾ അയച്ചിട്ടുണ്ട്. ആലപ്പുഴ ബോട്ട് സ്റ്റേഷനിൽ വെച്ചാണ് പരീക്ഷ നടത്തുന്നത്. ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന നിർദ്ദേശപ്രകാരം പരീക്ഷയിൽ പങ്കെടുക്കേണ്ടതാണ്.

കേരള psc ബോട്ട് ഡ്രൈവർ നിയമനം 2023

ബോർഡിന്റെ പേര്

കേരള psc
തസ്തികയുടെ പേര്

ബോട്ട് ഡ്രൈവർ

പരീക്ഷ തീയതി

24/02/2023
പരീക്ഷ രീതി

OMR Test

നിലവിലെ സ്ഥിതി

പരീക്ഷ തീയതി, അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു

കൊച്ചിയിൽ ഗുരുതര അപകടം: വില്ലൻ കെഎസ്ആർടിസി!

കേരള PSC അഡ്മിറ്റ് കാർഡ് ഡൗൺലോഡ്

ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. നിർദ്ദേശങ്ങൾ അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുവേണം അർഹത തെളിയിക്കുന്ന അസൽ രേഖകൾ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് കേരള പബ്ലിക് സർവീസ് കമ്മിഷനുമായി ബന്ധപ്പെടുക. ഫോൺ നമ്പർ : ( 0471 – 2546440 )

KERALA PSC NOTICE

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here