Kerala PSC – Chemistry Free Mock Class! ഉടൻ രജിസ്റ്റർ ചെയ്യൂ!

0
286
Kerala PSC - Chemistry Free Mock Class!
Kerala PSC - Chemistry Free Mock Class!

കേരള PSC പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കായി ഇതാ Free Mock ക്ലാസുകൾ ഒരുക്കുന്നു. പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) സംസ്ഥാന സർക്കാർ സേവനങ്ങൾക്കായുള്ള ഒരു പ്രധാന റിക്രൂട്ടിംഗ് ബോഡിയാണ്. ഇത് സിവിൽ സർവീസ്, ഡിഫൻസ്, എഞ്ചിനീയറിംഗ്, മെഡിക്കൽ തുടങ്ങിയ പരീക്ഷകൾ നടത്തുന്നു. സംസ്ഥാന സർക്കാരിലേക്ക് ഗ്രൂപ്പ്-എ ഓഫീസർമാരിൽ ഭൂരിഭാഗവും അവർ റിക്രൂട്ട് ചെയ്യുന്നു.

Click here to Register for Mock Class

KPSC കെമിസ്ട്രി വിശദമായി പഠിക്കുന്നതിനായി ExamsDaily  Free Mock Class നാളെ ഒരുക്കുന്നു. നാളെ 18/11/2022 – ന് Chemistry in Daily Life വിശദീകരിക്കുന്ന  ഫ്രീ മോക്ക് ക്ലാസ് 4:00 PM- ന് നടത്തുന്നതാണ്.  കേരള PSC പരീക്ഷയ്ക്ക് മികച്ച രീതിയിൽ വിജയം നേടുന്നതിനായി ഈ അവസരം വിനിയോഗിക്കൂ.

Mock Test “WhatsApp  Group”  Join Now

ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനയി ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ. PSC പരീക്ഷകളിൽ ചോദിക്കാറുള്ള പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് ക്ലാസ് തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നവർ തീർച്ചയായും ക്ലാസ്സിൽ പങ്കെടുക്കുക.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here