കേരള PSC ഡിഗ്രി ലെവൽ പരീക്ഷ – മികച്ച വിജയത്തിനായി Free Mock Class!

0
194
കേരള PSC ഡിഗ്രി ലെവൽ പരീക്ഷ

കേരള PSC പരീക്ഷയിൽ മികച്ച വിജയം നേടാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്തൂ. കേരള PSC ഡിഗ്രി ലെവൽ പരീക്ഷയിലെ പ്രധാന ഭാഗമായ റീസണിംഗ്‌ (Reasoning) വിശദീകരിക്കരിച്ചുകൊണ്ട് ExamsDaily നിങ്ങൾക്കായി ഫ്രീ മോക്ക് ക്ലാസ് ഒരുക്കുന്നു.

Click here to Register for Mock Class

കേരള PSC ഡിഗ്രി ലെവൽ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾ ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ. ExamsDaily നാളെ 12/11/2022 – ന് Reasoning-Time and Angles (ന്യായവാദം-സമയവും കോണുകളും) വിശദമായി പരിചയപെടുത്തുന്ന ഫ്രീ മോക്ക് ക്ലാസ് 2:30 PM മുതൽ 3: 30 PM വരെ നടത്തുന്നതാണ്. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നവർ തീർച്ചയായും ക്ലാസ്സിൽ പങ്കെടുക്കുക.

For More Details Call / WhatsApp – 80553 38860

PSC പരീക്ഷയ്ക്ക് തയാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ മോക്ക് ക്ലാസ്സിൽ ഫ്രീ ആയിട്ട് പങ്കെടുക്കാം. അതിനു വേണ്ടി ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ. മികച്ച പരിചയ സമ്പന്നരായ അധ്യാപകരുടെ മേൽനോട്ടത്തിൽ നിങ്ങൾക്കും കേരള PSC പരീക്ഷയ്ക്ക് തയ്യാറെടുക്കാം. PSC പരീക്ഷകളിൽ ചോദിക്കാറുള്ള പ്രധാന ഭാഗങ്ങളുടെ Mock Class ആണ് ExamsDaily തയാറാക്കിയിരിക്കുന്നത്.

ExamsDaily Mobile App Download

LEAVE A REPLY

Please enter your comment!
Please enter your name here