കേരള PSC പരീക്ഷകളിൽ ഉന്നതവിജയം ആഗ്രഹിക്കുന്നവർക്കായി ഒരു സുവർണാവസരം! Free Mock Class!!

0
203
കേരള PSC പരീക്ഷകളിൽ ഉന്നതവിജയം ആഗ്രഹിക്കുന്നവർക്കായി ഒരു സുവർണാവസരം! Free Mock Class!!
കേരള PSC പരീക്ഷകളിൽ ഉന്നതവിജയം ആഗ്രഹിക്കുന്നവർക്കായി ഒരു സുവർണാവസരം! Free Mock Class!!

മികച്ച അധ്യാപകർ നടത്തുന്ന കേരള പിഎസ്‌സി പത്താം ക്ലാസ് ലെവൽ ഇക്കണോമിക്‌സ് മോക്ക് ക്ലാസ് ഇപ്പോൾ നിങ്ങൾക്കായി ExamsDaily ഒരുക്കിയിരിക്കുക ആണ്. ഉന്നത വിജയം ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ഈ ക്ലാസ്സിൽ ചേർന്ന് മികച്ച ക്ലാസ്സുകളിൽ പങ്കെടുക്കാവുന്നതാണ്.

CLICK HERE TO REGISTER FOR MOCK CLASS

ജനുവരി 17, 2023 ഉച്ചക്ക് 12 മണി മുതൽ 1 മണി വരെ ആണ് ക്ലാസ്സ് നടത്തപ്പെടുന്നത്. ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിൽ കൂടി ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും മികച്ച സ്കോർ നേടാനും നിങ്ങൾക്ക് സാധിക്കും. ലളിതമായ ടിപ്സും ട്രിക്‌സും ഉപയോഗിച്ച് ഇവ നിങ്ങൾക്കു പഠിക്കാൻ സാധിക്കുന്നതാണ്.

Mock Test “WhatsApp  Group”  Join Now

2023 ലെ കേരള പിഎസ്‌സി പത്താം ലെവൽ പ്രിലിമിനറി പരീക്ഷയെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ഉദ്യോഗാർഥികൾ പരിശോധിക്കേണ്ടതാണ്. 10-ാം തലത്തിലുള്ള എല്ലാ തസ്തികകളിലേക്കും കേരള പിഎസ്‌സി നടത്തുന്ന ഒരു പൊതു പ്രിലിമിനറി പരീക്ഷയാണിത്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here