KERALA PSC ഇന്റർവ്യൂ നോട്ടീസ് പുറത്ത്  – അസിസ്റ്റൻറ് പ്രൊഫസ്സർ ഇൻ മലയാളം !  ഇവിടെ ഡൗൺലോഡ് ചെയ്യുക !!!

0
282
KERALA PSC ഇന്റർവ്യൂ നോട്ടീസ് പുറത്ത് - അസിസ്റ്റൻറ് പ്രൊഫസ്സർ ഇൻ മലയാളം ! ഇവിടെ ഡൗൺലോഡ് ചെയ്യുക !!!
KERALA PSC ഇന്റർവ്യൂ നോട്ടീസ് പുറത്ത് - അസിസ്റ്റൻറ് പ്രൊഫസ്സർ ഇൻ മലയാളം ! ഇവിടെ ഡൗൺലോഡ് ചെയ്യുക !!!

KERALA PSC ഇന്റർവ്യൂ നോട്ടീസ് പുറത്ത്  – അസിസ്റ്റൻറ് പ്രൊഫസ്സർ ഇൻ മലയാളം !  ഇവിടെ ഡൗൺലോഡ് ചെയ്യുക : കോളേജ് വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫെസ്സർ ഇൻ മലയാളം തസ്തികയുടെ തിരന്നെടുപ്പിനായി 07/01/2023 തിയ്യതിയിൽ പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ 28/04/2023 തിയ്യതിയിൽ KPSC ആസ്ഥാന ഓഫീസിൽ വെച്ച് നടക്കുന്നു. ഉദ്യോഗാർത്ഥികൾ OTV സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, വ്യക്തി വിവരങ്ങൾ എന്നിവ സഹിതം നിശ്ചിത സമയത്തു ഹാജരാവണം. കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ പീഡിഎഫ് ഡൌൺലോഡ് ചെയ്യുക.

അസിസ്റ്റൻറ് പ്രൊഫസ്സർ ഇൻ മലയാളം ഇന്റർവ്യൂ നോട്ടീസ്  ഡൌൺലോഡ് ചെയ്യുക :

 ബോർഡിന്റെ പേര്  കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
  തസ്തികയുടെ പേര്  അസിസ്റ്റൻറ് പ്രൊഫസ്സർ ഇൻ മലയാളം
നിലവിലെ സ്ഥിതി  ഇന്റർവ്യൂ നോട്ടീസ് പുറത്തു വിട്ടു.
 ഷോർട് ലിസ്റ്റ്  പ്രഷിദീകരിച്ച തീയതി  07/01/2023
 ഇന്റർവ്യൂ തിയ്യതി  28/04/2023 
 ഇന്റർവ്യൂ നോട്ടീസ്   <<CLICK HERE>>
 Official Website Link  <<CLICK HERE>>

LEAVE A REPLY

Please enter your comment!
Please enter your name here