കേരള PSC ലക്‌ചറർ ഇൻ ടൂൾ & ഡൈ എഞ്ചിനീയറിംഗ് – റാങ്ക് ലിസ്റ്റ് പരിശോധിക്കാം!

0
235
കേരള PSC ലക്‌ചറർ ഇൻ ടൂൾ & ഡൈ എഞ്ചിനീയറിംഗ് - റാങ്ക് ലിസ്റ്റ് പരിശോധിക്കാം!
കേരള PSC ലക്‌ചറർ ഇൻ ടൂൾ & ഡൈ എഞ്ചിനീയറിംഗ് - റാങ്ക് ലിസ്റ്റ് പരിശോധിക്കാം!

കേരള PSC ലക്‌ചറർ ഇൻ ടൂൾ & ഡൈ എഞ്ചിനീയറിംഗ് – റാങ്ക് ലിസ്റ്റ് പരിശോധിക്കാം:ലക്‌ചറർ ഇൻ ടൂൾ & ഡൈ എഞ്ചിനീയറിംഗ് (കാറ്റഗറി നമ്പർ 005/ 2019) എന്ന തസ്തികയിലേക്കുള്ള ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡിപ്പാർട്ട്‌മെന്റ്, കമ്മീഷൻ ഉദ്യോഗാർത്ഥികൾക്കായി അഭിമുഖം നടത്തുകയും തുടർന്ന് അതിൽ നിന്നും തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളെ മെറിറ്റ് അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റിൽ ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഉറപ്പ് വരുത്തുക.

Air India Express റിക്രൂട്ട്മെന്റ് 2023 – മികച്ച ശമ്പളത്തിൽ നിങ്ങൾക്കും ജോലി നേടാം!

09.02.2023 മുതൽ റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വന്നു, സാങ്കേതിക വിദ്യാഭ്യാസത്തിൽ  15600-39100/- വരെയാണ് തസ്തികയിലേക്കുള്ള അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് റാങ്ക് ലിസ്റ്റ് പരിശോധിക്കുക.

RANKED LIST

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here