കേരള PSC ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ 2022 – സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു!

0
248
കേരള PSC ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ 2022 - സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു!
കേരള PSC ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ 2022 - സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു!

കേരള PSC ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ 2022 – സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു:ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ ഒന്നാം NCA-വിശ്വകർമ (കാറ്റഗറി നമ്പർ 425/2020) തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള ഒറിജിനൽ ഡോക്യുമെന്റുകളുടെ പരിശോധനയ്ക്ക് വിധേയമായി, റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ താൽക്കാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പറുകൾ അടങ്ങുന്ന പ്രോബബിലിറ്റി ലിസ്റ്റ് പ്രസിദ്ധികരിച്ചു.

25200-54000/- രൂപയാണ് പ്രസ്തുത തസ്തികയിലേക്ക്‌   അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിട്ടുള്ളത്. 30-12-2021 -ന് നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത റാങ്ക്ലിസ്റ് പ്രസിദ്ധികരിച്ചിരിക്കുന്നത്.

ഇപ്പോൾ വന്നിരിക്കുന്നത് സാധ്യത പട്ടികയാണ്. പ്രസ്തുത നടന്ന OMR പരീക്ഷയിൽ 30.33 ഉം അതിൽ കുടുതലും മാർക്ക് സ്കോർ ചെയ്ത ഉദ്യോഗാർഥികളാണ് ലിസ്റ്റ് ഇടം പിടിച്ചിരിക്കുന്നത്. ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള  രജിസ്റ്റർ നമ്പറുകൾ  സൂക്ഷ്മ പരിശോധനയ്ക്കും  വിധേയമാണ്.

അതിന് ശേഷം മാത്രമേ മെയിൻ ലിസ്റ്റിൽ ഇടം നേടുകയുള്ളു. യോഗ്യതകൾക്കനുസരിച്ചു മാത്രമേ റാങ്ക്ലിസ്റ്റിൽ ഉൾപെടുകയൊള്ളു. നിലവിലുള്ള നടപടിക്രമം അനുസരിച്ച്, ഉത്തര സ്ക്രിപ്റ്റിന്റെ പുനർമൂല്യനിർണയം അനുവദനീയമല്ല. എന്നാൽ ഉത്തര സ്ക്രിപ്റ്റുകൾ റാങ്ക്ലിസ്റ് വന്നതിന് ശേഷം ലഭ്യമാകും.

Kerala PSC ഫോറൻസിക് സയൻസ് ലബോറട്ടറി അസിസ്റ്റന്റ് 2022 – OTR വേരിഫിക്കേഷൻ തീയതി പ്രഖ്യാപിച്ചു!

ഈ ലിസ്റ്റിൽ രജിസ്റ്റർ നമ്പറുകൾ ഉൾപ്പെടുത്തുന്നത് കേവല അടിസ്ഥാനത്തിൽ സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷയുടെ പ്രവേശനത്തിനും വിധേയമാണ്. ഷോർട്ട് ലിസ്റ്റിൽ രജിസ്റ്റർ നമ്പറുകൾ ഉൾപ്പെടുത്തുന്നത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് സ്ഥാനാർത്ഥിക്ക് ഒരു അവകാശവും നൽകുന്നില്ല.

ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ പരിശോധനയ്ക്കും അഭിമുഖത്തിനും  ഹാജരാകണം. OTR വെരിഫിക്കേഷൻ തീയതി, സമയം, സ്ഥലം എന്നിവ യഥാസമയം ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികളെ അറിയിക്കുന്നതായിരിക്കും.

പ്രോബബിലിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ, റവന്യൂ ഇഷ്യൂ ചെയ്ത, ഫോം III-ൽ അല്ലെങ്കിൽ ഡിജിറ്റലായി ഒപ്പിട്ട കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. OTR വെരിഫിക്കേഷൻ സമയത്ത് സൂചിപ്പിച്ച മറ്റ് രേഖകൾക്കൊപ്പം തഹസിൽദാർ റാങ്കിൽ കുറയാത്ത അധികാരികൾ സാക്ഷ്യപെടുത്തിയതായിരിക്കണം.

റാങ്ക് ലിസ്റ്റ് നിലവിൽ വന്നതിന്  ശേഷം  നിശ്ചിത ഫീസ് അടയ്ക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌. 30-12-2021 നടന്ന OMR പരീക്ഷയുടെ ഉത്തര സ്‌ക്രിപ്റ്റുകളുടെ പകർപ്പ് നൽകും.

SHORT LIST

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here