കേരള PSC റിക്രൂട്ട്മെന്റ് 2022 | മെഡിക്കൽ ഓഫീസർ നിയമനം | 115300/- രൂപ വരെ ശമ്പളം!

0
337
കേരള PSC റിക്രൂട്ട്മെന്റ് 2022 | മെഡിക്കൽ ഓഫീസർ നിയമനം | 115300/- രൂപ വരെ ശമ്പളം!

കേരള സർക്കാർ സർവ്വീസില്‍ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.മെഡിക്കൽ ഓഫീസർ പോസ്റ്റിലേക്ക് ഓൺലൈൻ വഴി മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

സ്ഥാപനത്തിന്റെ പേര് ഭാരതീയ ചികിത്സ വകുപ്പ്
തസ്തികയുടെ പേര് മെഡിക്കല്‍ ഓഫീസർ
വിഭാഗം മെഡിക്കൽ
ഒഴിവുകളുടെ എണ്ണം 01
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു
അവസാന ദിവസം 20.07.2022 ബുധനാഴ്ച അർദ്ധ രാത്രി 12 മണി വരെ

ThoughtLine Technologies(TVM) റിക്രൂട്ട്മെന്റ് 2022 | പുതുമുഖങ്ങളെ തേടി IT കമ്പനികൾ | ഉടൻ അപേക്ഷിക്കുക!

വിദ്യാഭ്യാസ യോഗ്യത : കേരളത്തിെല അംഗീകൃത സർവകലാശാലയില്‍ നിന്നും ലഭിച്ച നാച്ചുറോപ്പതിയിലുള ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

പ്രായപരിധി: 19 വയസ്സ് മുതൽ 41 വയസ് വരെ. ഉദ്യോഗാർത്ഥികൾ 02.01.1981 നും 01.01.2003 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.

ശമ്പളം: Rs 55200/- മുതൽ  115300/- വരെയാണ് ശമ്പളം.

അപേക്ഷിക്കേണ്ടവിധം: അപേക്ഷകൾ അയക്കുന്നതിന് ഉദ്യോഗാർഥികളുടെ ഫോട്ടോ, ID കാർഡ് മറ്റു ആവശ്യമായ രേഖകൾക്കൊപ്പം ബയോ ടാറ്റ  കേരള psc യുടെ ഒഫീഷ്യൽ വെബ്സൈറ്റ് ആയ www.keralapsc.gov.in ൽ വൺ ടൈം രജിസ്ട്രേഷന് ചെയ്തതിനു ശേഷം തസ്തികയുടെ (കാറ്റഗറി നമ്പർ : 182/2022)  അപേക്ഷിക്കാനുള്ള ഓപ്ഷനിൽ അയക്കാവുന്നതാണ്. ഭാവിയിലെ ഉപയോഗത്തിനായി അപേക്ഷയുടെ പ്രിന്റ് ഔട്ട് സൂക്ഷിക്കാവുന്നതാണ്.

കനത്ത മഴയെ തുടർന്ന് സ്‌കൂളുകൾക്ക് രണ്ടു ദിവസത്തേക് അവധി!

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 20.07.2022 ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെയാണ്.

വിദ്യാഭ്യാസം, യോഗ്യത, പ്രവൃത്തി പരിചയം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ വച്ച് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് എതിരെ KPSC Rules of Procedure, Rule 22 പ്രകാരം ഉചിതമായ ശിക്ഷ നടപടികൾ സ്വീകരിക്കുന്നതാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ : നേരിട്ടുള്ള നിയമനം ആയിരിക്കും.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക.

NOTIFICATION

OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here