കേരള PSC നിയമനം | 60,700 രൂപ വരെ ശമ്പളം | SSLC യോഗ്യതയുള്ളവർക്ക് അവസരം!

0
764
കേരള PSC നിയമനം | 60,700 രൂപ വരെ ശമ്പളം | SSLC യോഗ്യതയുള്ളവർക്ക് അവസരം!

താഴെപ്പറയുന്ന തസ്തികയിലെ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു. തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം. ഇതിനകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം.

ബോർഡിന്റെ പേര്

കേരള PSC
തസ്തികയുടെ പേര്

 Tracer

ഒഴിവുകളുടെ എണ്ണം

06

അവസാന തീയതി

02/11/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

Accenture നിയമനം | ബിരുദധാരികൾക്ക് 333500 രൂപ വരെ ശമ്പളത്തിൽ ജോലി നേടാൻ അവസരം!

വിദ്യാഭ്യാസ യോഗ്യത :

  1. എസ്എസ്എൽസി പരീക്ഷയിൽ വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കുക
  2. ഐടിഐ (സർവേയർ ട്രേഡ്) സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന നൽകുന്നു
  3. ആറ് വർഷത്തെ സൈനിക സേവനത്തിൽ പരിചയം ഡ്രാഫ്റ്റ്മാൻ ട്രേഡ്

പ്രായം :  

18-36 വയസ്സ്. 02.01.1986 നും 01.01.2004 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ (രണ്ട് തീയതികളും ഉൾപ്പെടുന്നു). എസ്‌സി/എസ്‌ടി, ഒബിസി ഉദ്യോഗാർത്ഥികൾക്ക് സാധാരണ പ്രായത്തിൽ ഇളവ് ലഭിക്കും.

ശബളം: 

 AICTE സ്കെയിൽ പ്രകാരം ശമ്പളം നൽകുന്നു

തിരഞ്ഞെടുക്കുന്ന രീതി :

നേരിട്ടുള്ള നിയമനം വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്

CSB തൊഴിലവസരങ്ങൾ (EKM) | ബാങ്ക് റിലേഷൻഷിപ് മാനേജർ (അഗ്രി-) ഒഴിവ്!

അപേക്ഷിക്കേണ്ട രീതി :

ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി  “വൺ  ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ user ID യും password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത് .പ്രസ്തുത തസ്തികയോടൊപ്പം Category No :  411/2022 -കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “APPLY NOW”ൽ മാത്രം click ചെയ്യേണ്ടതാണ്.

 കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here