MCC യിൽ Associate Professor | 50000 രൂപ ശമ്പളത്തിൽ | അപേക്ഷിക്കാൻ ഇനി ഒരു ദിനം കൂടി മാത്രം !

0
392
MCC യിൽ Associate Professor | 50000 രൂപ ശമ്പളത്തിൽ | അപേക്ഷിക്കാൻ ഇനി ഒരു ദിനം കൂടി മാത്രം !
MCC യിൽ Associate Professor | 50000 രൂപ ശമ്പളത്തിൽ | അപേക്ഷിക്കാൻ ഇനി ഒരു ദിനം കൂടി മാത്രം !

മലബാർ കാൻസർ സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് സയൻസസ് ആൻഡ് റിസർച്ചിൽ കരാർ അടിസ്ഥാനത്തിൽ ASSOCIATE PROFESSOR തസ്തികയിലേക്ക്  നിയമനം നടത്തുന്നു. പ്രവർത്തിപരിചയമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന്അപേക്ഷ ക്ഷണിക്കുന്നു. താല്പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കുക 07/10/2022 തിയതി വരെയാണ് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത് അതിനു ശേഷം ഉള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല.

കേരള PSC നിയമനം | 60,700 രൂപ വരെ ശമ്പളം | SSLC യോഗ്യതയുള്ളവർക്ക് അവസരം!

പ്രസ്തുത തസ്തികയിലേക്ക് M Sc നഴ്സിംഗ് കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. PH D (N) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നു. അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്  50 വയസ്സിനു മുകളിൽ പ്രായം ഉണ്ടാവുകാൻ പാടുള്ളതല്ല.എംഎസ്‌സി കഴിഞ്ഞ് 8 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരികണം.അതിൽ 5 വർഷത്തെ ഒരു കൊളീജിയറ്റ് പ്രോഗ്രാമിൽ അധ്യാപന പരിചയം ഉണ്ടായിരിക്കണം.

JIO ഹോം ഡെലിവറി ലീഡ് നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു | കേരളത്തിൽ അവസരം!

പ്രതിമാസം 50000 രൂപ ആണ് പ്രതിഫലമായി പ്രസ്തുത തസ്തികയിലേക്ക്  നൽകുന്നത്.പ്രവർത്തി പരിചയത്തിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിൽ നേരിട്ടുള്ള അഭിമുഖം/ ടെസ്റ്റ് വഴി സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നു. ഇന്റർവ്യൂ/ടെസ്റ്റ് ആശയവിനിമയം ഇ-മെയിൽ വഴി മാത്രമായിരിക്കും. അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകർ www.mcc.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി 2022 ഒക്ടോബർ 07 ആയ ഇന്ന് വൈകുന്നേരം 5.00 മണിക്ക് അവസാനിക്കും.

കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here