കേരള PSC സെക്യൂരിറ്റി ഗാർഡ് Exam Syllabus 2023 -ഉദ്യോഗാർത്ഥികൾക്ക് ഡൗൺലോഡ് ചെയ്തു പരീക്ഷക്കൊരുങ്ങാം!

0
155
കേരള PSC സെക്യൂരിറ്റി ഗാർഡ് Exam Syllabus 2023 -ഉദ്യോഗാർത്ഥികൾക്ക് ഡൗൺലോഡ് ചെയ്തു പരീക്ഷക്കൊരുങ്ങാം!
കേരള PSC സെക്യൂരിറ്റി ഗാർഡ് Exam Syllabus 2023 -ഉദ്യോഗാർത്ഥികൾക്ക് ഡൗൺലോഡ് ചെയ്തു പരീക്ഷക്കൊരുങ്ങാം!

കേരള PSC സെക്യൂരിറ്റി ഗാർഡ് Exam Syllabus 2023 -ഉദ്യോഗാർത്ഥികൾക്ക് ഡൗൺലോഡ് ചെയ്തു പരീക്ഷക്കൊരുങ്ങാം:കേരള സർക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളിലും കോർപറേഷനുകളിലും നിയമനം നടത്തുന്നതിനായി ഉള്ള പരീക്ഷയുടെ സിലബസ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുക ആണ്. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ തുടങ്ങിയവയിലേക്കുള്ള സെക്യൂരിറ്റി ഗാർഡ്/ സെക്യൂരിറ്റി ഗാർഡ് Gr II/ വാച്ചർ Gr.II (Cat.No. 352/2020, 353/2020),(Cat.No. 262/ 2021), (Cat.No. 362/2021), (Cat.No. 309/2021), (Cat.No. 539/2021), (Cat.No. 655/2021) തസ്തികയിലേക്കുള്ള വിശദമായ സിലബസ് പ്രസിദ്ധികരിച്ചു.

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ആൻസർ കീ 2023 Out – ഡൗൺലോഡ് ലിങ്ക് ചുവടെ!!

പ്രസ്തുത തസ്തികയിലേക്ക് ഉള്ള പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം. ഉദ്യോഗാർത്ഥികൾ സിലബസ്സ് അനുസരിച്ചു പഠന സമയ ക്രമം  ആസൂത്രണം ചെയ്യുക. പഠന ഷെഡ്യൂൾ ആസൂത്രണം ചെയ്യാൻ സിലബസ് ഉപയോഗിക്കുക, ഓരോ വിഭാഗത്തിനും നിങ്ങൾ മതിയായ സമയം നീക്കിവയ്ക്കുന്നുവെന്ന് ഉറപ്പാക്കി വേണം കേരള PSC മത്സര പരീക്ഷയെ നേരിടാൻ. സിലബസ് നന്നായി വായിച്ച് മനസിലാക്കുക. പരീക്ഷയുടെ ഓരോ വിഭാഗത്തിലും ഏതൊക്കെ വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ശ്രദ്ധാപൂർവം വായിച്ച് പരീക്ഷക്ക് തയ്യാറെടുക്കുക. ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രധാന വിഷയങ്ങളുടെ കുറിപ്പുകൾ ഉണ്ടാക്കുക.

SYLLABUS

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here