കേരള PSC സബ് ഇൻസ്പെക്ടർ പരീക്ഷ 2023 – Free Mock Test! രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം!

0
218
കേരള PSC സബ് ഇൻസ്പെക്ടർ പരീക്ഷ 2023 - Free Mock Test! രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം!
കേരള PSC സബ് ഇൻസ്പെക്ടർ പരീക്ഷ 2023 - Free Mock Test! രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം!

കേരള PSC സബ് ഇൻസ്പെക്ടർ 2023 പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ Free Mock Test 4. ExamsDaily സംഘടിപ്പിക്കുന്ന ഈ Free Mock Test -ൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങൾക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

Click here to Register for Mock Test

ExamsDaily 16/01/2023 – ന് 11.00 AM മുതൽ 11.00 PM വരെ സബ് ഇൻസ്പെക്ടർ Free Mock Test നടത്തുന്നു. ഈ മോക്ക് ടെസ്റ്റിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളുടെ റിസൾട്ട് 17/01/2023 – ന് അവരുടെ ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതാണ്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ടെസ്റ്റിൽ പങ്കെടുക്കൂ, വിജയം കൈവരിക്കു.

Mock Test “WhatsApp  Group”  Join Now

കേരള PSC നടത്തുന്ന വിവിധ തസ്തിയിലേക്ക് നടത്തുന്ന പരീക്ഷകളുടെ ഫ്രീ മോക്ക് ടെസ്റ്റ് ExamsDaily എല്ലാ ദിവസവും ഒരുക്കുന്നു. പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് നൽകിയിരിക്കുന്ന ‘Click here to Register for Mock Test’ ലിങ്കിൽ ക്ലിക്ക് ചെയ്ത രജിസ്റ്റർ ചെയ്യുക.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here