കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനം 2022: യോഗ്യത, ശമ്പളം – പ്രധാന വിവരങ്ങൾ പരിശോധിക്കൂ!

0
367
കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനം 2022: യോഗ്യത, ശമ്പളം - പ്രധാന വിവരങ്ങൾ പരിശോധിക്കൂ!
കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനം 2022: യോഗ്യത, ശമ്പളം - പ്രധാന വിവരങ്ങൾ പരിശോധിക്കൂ!

കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനം 2022: യോഗ്യത, ശമ്പളം – പ്രധാന വിവരങ്ങൾ പരിശോധിക്കൂ:ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് വിജ്ഞാപനം 2022 ഡിസംബറിൽ ആരംഭിക്കും. ഔദ്യോഗിക വെബ്‌സൈറ്റിൽ അടുത്ത മാസം നിയമനം സംബന്ധിച്ച നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്ത്. കേരള PSC ഔദ്യോഗിക വെബ്‌സൈറ്റിൽ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചതിന് ശേഷം ഒറ്റത്തവണ രെജിസ്‌ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നതാണ്‌.

ജനറൽ റിക്രൂട്ട്മെന്റ് – സംസ്ഥാന തലം, ജില്ലാ തലം, സ്പെഷ്യൽ റിക്രൂട്ട്മെന്റ് –  സംസ്ഥാന തലം, ജില്ലാ തലം, NCA റിക്രൂട്ട്മെന്റ്-  സംസ്ഥാന തലം, ജില്ലാ തലം എന്നിങ്ങനെ ആണ് നിയമനങ്ങൾ.

കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനം 2022

ബോർഡിന്റെ പേര്

Kerala PSC
തസ്തികയുടെ പേര്

യൂണിവേഴ്സിറ്റി അസിസ്റ്റന്റ്

ഒഴിവുകളുടെ എണ്ണം

വിവിധതരം
സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ ഉടൻ പ്രസിദ്ധീകരിക്കും

യോഗ്യത മാനദണ്ഡം:

  • അംഗീകൃത സർവകലാശാലയിൽ നിന്നോ കോളേജിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ആവശ്യമാണ്.
  • തുല്യ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ക്ലെയിമിനെ പിന്തുണയ്ക്കുന്ന തെളിവ് ഹാജരാക്കണം.

BEL റിക്രൂട്ട്മെന്റ് 2022 – 30+ ഒഴിവുകൾ! 55,000 രൂപ വരെ ശമ്പളം! ഇപ്പോൾ അപേക്ഷിക്കാം!

ശമ്പളം:

നിലവിലെ ശമ്പള സ്കെയിൽ അനുസരിച്ച്, യൂണിവേഴ്സിറ്റി അസിസ്റ്റന്റുമാർക്ക് പ്രതിമാസം Rs.35,000 പ്രതിഫലമായി ലഭിക്കാനാണ് സാധ്യത ഉള്ളത്.

അപേക്ഷിക്കേണ്ട രീതി:

  • ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം.
  • രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password വും ഉപയോഗിച്ച് login ചെയ്യുക ശേഷം സ്വന്തം profile-ലൂടെ അപേക്ഷിക്കേണ്ടത്.
  • പ്രസ്തുത തസ്തികയോടൊപ്പം കാറ്റഗറി നമ്പർ കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “APPLY NOW” ൽ മാത്രം click ചെയ്യേണ്ടതാണ്.
  • ഭാവി റഫറൻസിനായി ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ്കോപ്പിയോ സൂക്ഷിക്കാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക.

കേരള സംസ്ഥാന PSC ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും. സംസ്ഥാന വൈദ്യുതി ബോർഡ്, സർവ്വകലാശാലകൾ എന്നിവകയിലേക്കായി നിരവധി തസ്തികകളിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്. KSEB അസിസ്റ്റന്റ് എഞ്ചിനീയർ, സർവകലാശാലകളിൽ പബ്ലിക് റിലേഷന്ഷിപ് ഓഫീസർ എന്നീ തസ്തികകളിലേക്കും നിയമനങ്ങൾ നടക്കാൻ ഉണ്ട്. ഡിസംബറിൽ ഗസറ്റിൽ ഒഴുവുകൾ പ്രസിദ്ധീകരിക്കും.  അപേക്ഷയുടെ വിവരങ്ങൾ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ PSC പ്രസിദ്ധികരിക്കാനുണ്ട്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here