PSC പരീക്ഷ: സ്പോർട്സ് പ്രധാന ഭാഗങ്ങളുടെ Free Mock Test!

0
255
PSC പരീക്ഷ: സ്പോർട്സ് പ്രധാന ഭാഗങ്ങളുടെ Free Mock Test!
PSC പരീക്ഷ: സ്പോർട്സ് പ്രധാന ഭാഗങ്ങളുടെ Free Mock Test!

കേരള പിഎസ്‌സി സ്‌പോർട്‌സ് ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങൾക്കായി ExamsDaily ഇപ്പോൾ ഒരുക്കിയിരിക്കുക ആണ്. ഈ സൗജന്യ മോക്ക് ടെസ്റ്റിൽ കേരള പിഎസ്‌സി സ്‌പോർട്‌സ് ഭാഗങ്ങളിൽ നിന്നും ചോദിക്കാൻ സാധ്യത ഉള്ള പ്രധാന ഭാഗങ്ങൾ ആണ് ഉൾപെടുത്തിയിരിക്കുന്നത്.

CLICK HERE TO REGISTER FOR MOCK TEST

സ്‌പോർട്‌സ് ഒരു മനുഷ്യനെ ആരോഗ്യവാൻ  ആക്കുന്നു. ഓരോ രാജ്യത്തിനും അതിന്റേതായ പ്രശസ്തമായ കായിക വിനോദങ്ങളുണ്ട്. കൂടാതെ നിരവധി ഗെയിമുകൾ സ്‌പോർട്‌സിന് കീഴിൽ വരുന്നു. ഇപ്പോൾ സ്പോർട്സ് ഇനങ്ങളും കൂടുതൽ ആണ് നേട്ടങ്ങളും കൂടുതൽ ആണ്.

Mock Test “WhatsApp  Group”  Join Now

നവംബർ 23, 2022, രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് ടെസ്റ്റ്. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് അതിൻെറ സ്കോർ നവംബർ 24, 2022 നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും. അതിനാൽ സ്പോർട്സ് സംബന്ധിച്ച പ്രധാന ഭാഗങ്ങളുടെ ചോദ്യങ്ങൾ പരിശീലിച്ചു ഉന്നത വിജയത്തിനായി കാത്തിരികാം.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here