കേരള യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2023 – 35,000 രൂപ ശമ്പളത്തിൽ ജോലി നേടാൻ ഇതാ അവസരം!

0
209
കേരള യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2023 - 35,000 രൂപ ശമ്പളത്തിൽ ജോലി നേടാൻ ഇതാ അവസരം!
കേരള യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2023 - 35,000 രൂപ ശമ്പളത്തിൽ ജോലി നേടാൻ ഇതാ അവസരം!

കേരള യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2023 – 35,000 രൂപ ശമ്പളത്തിൽ ജോലി നേടാൻ ഇതാ അവസരം:കേരള സർവ്വകലാശാലയിലെ Research Associate തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് 06/03/2023 വരെ ആപേക്ഷിക്കാം.

കേരള യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

കേരള യൂണിവേഴ്സിറ്റി
തസ്തികയുടെ പേര്

Research Associate

ഒഴിവുകളുടെ എണ്ണം

01
അവസാന തീയതി

06/03/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

കേരള യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

ബോട്ടണിയിലോ ബയോടെക്നോളജിയിലോ Ph.D. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

കേരള യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

അപേക്ഷകരുടെ പ്രായം 35 വയസിൽ കുറവായിരിക്കണം.

കേരള യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2023 ശബളം :

പ്രതിമാസം Rs 35,000/- രൂപയാണ് തസ്തികയിലേക്ക് ലഭിക്കുന്ന ശമ്പളം.

SAI റിക്രൂട്ട്മെന്റ് 2023 –  20 + ഒഴിവുകൾ! 1,45,000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം!

കേരള യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട വിധം:

  • താല്പര്യമുള്ളവർ തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിച്ചതിനു ശേഷം ബിയോഡേറ്റയും മറ്റാവശ്യ രേഖകളും ചുവടെ നല്കിയിരിക്കുന്ന വിലാസത്തിലേക്ക് അയക്കുക.
  • വിലാസം -The Professor & Head Department of Botany, University of Kerala, Kariavattom, Thiruvananthapuram,Kerala, PIN – 695581.
  • 2023 മാർച്ച് 6 00 PM.-നോ അല്ലെങ്കിൽ അതിനുമുമ്പോ അയക്കേണ്ടതാണ്.

NOTIFICATION

OFFICIALSITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here