SAI റിക്രൂട്ട്മെന്റ് 2023 –  20 + ഒഴിവുകൾ! 1,45,000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം!

0
215
SAI റിക്രൂട്ട്മെന്റ് 2023 -  20 + ഒഴിവുകൾ! 1,45,000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം!
SAI റിക്രൂട്ട്മെന്റ് 2023 -  20 + ഒഴിവുകൾ! 1,45,000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം!

SAI റിക്രൂട്ട്മെന്റ് 2023 –  20 + ഒഴിവുകൾ! 1,45,000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം:സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), മെഡിക്കൽ ഓഫീസർ തസ്തികയിലേക്കും, ഹൈ പെർഫോമൻസ് ഡയറക്ടർ തസ്തികയിലേക്കും കരാർ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

SAI റിക്രൂട്ട്മെന്റ് 2023  

ബോർഡിന്റെ പേര്

 SAI
തസ്തികയുടെ പേര്

 മെഡിക്കൽ ഓഫീസർ , ഹൈ പെർഫോമൻസ് ഡയറക്ടർ

ഒഴിവുകളുടെ എണ്ണം

 29

അവസാന തീയതി

21/03/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

SAI റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

  • മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 21/03/2023 ന് ഉയർന്ന പ്രായപരിധി 50 വയസ്സാണ്.
  • ഹൈ പെർഫോമൻസ് ഡയറക്ടർ (HPD) തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 21/03/2023 ന് 60 വയസ്സ് കവിയരുത്.
PSC, KTET, SSC & Banking Online Classes

SAI റിക്രൂട്ട്മെന്റ് 2023 യോഗ്യത:

  1. ഏതെങ്കിലും അംഗീകൃത സർവ്വകലാശാല / സ്ഥാപനത്തിൽ നിന്ന് മെഡിസിൻ ബിരുദവും സർജറിയിൽ ബിരുദവും (MBBS) നേടിയവർക്ക് മെഡിക്കൽ ഓഫീസർ തസ്തികയ്ക്കായി അപേക്ഷിക്കാം.
  2. ഏതെങ്കിലും അംഗീകൃത സർവ്വകലാശാല / സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട മേഖലയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഉയർന്ന ബിരുദം നേടിയവർക്ക് ഹൈ പെർഫോമൻസ് ഡയറക്ടർ തസ്തികയ്ക്കായി അപേക്ഷിക്കാം.

SAI റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:

  • മെഡിസിൻ മേഖലയിൽ 5 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവരായിരിക്കണം മെഡിക്കൽ ഓഫീസർ തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ.
  • ബന്ധപ്പെട്ട മേഖലയിൽ 10 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം ഹൈ പെർഫോമൻസ് ഡയറക്ടർ തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ.

SAI റിക്രൂട്ട്മെന്റ് 2023 ശമ്പളം:

  1. മെഡിക്കൽ ഓഫീസർ തസ്തികയ്ക്ക് പ്രതിമാസം 1,25,000/- രൂപ ശമ്പളം ലഭിക്കുന്നു.
  2. ഹൈ പെർഫോമൻസ് ഡയറക്ടർ തസ്തികയ്ക്ക് പ്രതിമാസം 1,45,000/- രൂപ ശമ്പളം ലഭിക്കുന്നു.

SAI റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി :

ധാരാളം അപേക്ഷകൾ വരുന്ന സാഹചര്യത്തിൽ, SAI നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികളെ അഭിമുഖം വഴി തിരഞ്ഞെടുക്കുന്നു.

IndiGo റിക്രൂട്ട്മെന്റ് 2023 – പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം! കൊച്ചിയിലും അവസരം!

SAI റിക്രൂട്ട്മെന്റ് 2023 ന് അപേക്ഷിക്കേണ്ട രീതി :  

  • ഉദ്യോഗാർത്ഥി https://sportsauthorityofindia.gov.in/saijobs/ എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.
  • വെബ്സൈറ്റ് ഓപ്പൺ ചെയ്ത് പേക്ഷ സമർപ്പിക്കേണ്ട തസ്തികയുടെ വിജ്ഞാപനത്തിൽ നിന്ന് ” Click here to Apply Online” ഓപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാം.
  • ഓൺലൈൻ അപേക്ഷ നൽകുമ്പോൾ അപേക്ഷകർക്ക് സാധുവായ ഇമെയിൽ ഐഡി ഉണ്ടായിരിക്കണം. തിരഞ്ഞെടുപ്പിന്റെ തുടർന്നുള്ള അറിയിപ്പുകൾ ഇമെയിൽ വഴി നൽകുന്നതാണ്.

NOTIFICATION PDF 1

NOTIFICATION PDF 2

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here