KPSC Degree Level Exam 2022: Sports and Trophies – Free Mock Class ഇതാ!

0
172
KPSC Degree Level Exam 2022

PSC പരീക്ഷകൾക്ക് തയാറാകുന്ന ഉദ്യോഗാർഥികൾക്ക് സ്പോർട്സ് റിലേറ്റഡ് ടോപിക്സ് ഭാഗത്തു നിന്നും ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്. സ്പോർട്ട്സ് അറിവുകൾ ഇന്ന് ഉദ്യോഗാർഥികൾക്ക് വളരെ കുറവാണ്. ഇത് നിരത്തുന്നതിനായിട്ടാണ് ExamsDaily ഇപ്പോൾ ക്ലാസ് ഒരുക്കിയിരിക്കുന്നത്.

Click here to Register for Mock Class

സമഗ്രമായി സ്പോർട്സ്  ഭാഗങ്ങൾ പഠിക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കും. അപേക്ഷകർക്ക് കേരള പിഎസ്‌സി ഡിഗ്രി ലെവൽ പരീക്ഷാ സിലബസും പരീക്ഷാ പാറ്റേണും ഇതിനോടകം പരിചിതം ആയിരിക്കുക ആണ്.  എല്ലാ ബിരുദ ഉദ്യോഗാർത്ഥികൾക്കും കമ്മീഷൻ നടത്തുന്ന ഒരു പൊതു പ്രാഥമിക പരീക്ഷ ആണ് ഡിഗ്രി ലെവൽ പ്രീലിംസ്‌.

ExamsDaily Mobile App Download

നവംബർ 14 രാവിലെ 11 മണി മുതൽ 12 വരെ ആണ് ക്ലാസ് തയാറാക്കിയിരിക്കുന്നത്. പഠിക്കാനും ഓർത്തിരിക്കാനും ബുദ്ധിമുട്ടുണ്ടാകുന്ന ഈ ഭാഗം നിങ്ങൾക്ക് പഠിക്കുന്നതിനായി ExamsDaily സൗജന്യ മോക്ക് ആണ് ഒരുക്കിയിരിക്കുന്നത്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here