KSCSTE റിക്രൂട്ട്മെന്റ് 2023 – അഭിമുഖത്തിലൂടെ 31,000 രൂപ ശമ്പളത്തിൽ ജോലി സ്വന്തമാക്കാം!

0
248
KSCSTE റിക്രൂട്ട്മെന്റ് 2023

KSCSTE റിക്രൂട്ട്മെന്റ് 2023 – അഭിമുഖത്തിലൂടെ 31,000 രൂപ ശമ്പളത്തിൽ ജോലി സ്വന്തമാക്കാം: കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് (സി.ഡബ്ല്യു.ആർ.ഡി.എം.) ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ  യോഗ്യരായ എല്ലാ ഉദ്യോഗാർത്ഥികൾക്കും അഭിമുഖത്തിൽ പങ്കെടുക്കാം.

KSCSTE റിക്രൂട്ട്മെന്റ് 2023

ബോർഡിൻറെ പേര് KSCSTE
തസ്തികയുടെ പേര് ജൂനിയർ റിസർച്ച് ഫെല്ലോ
ഒഴിവുകൾ വിവിധതരം
ഇന്റർവ്യൂ തീയതി 28/01/2023
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു

 

KSCSTE റിക്രൂട്ട്മെന്റ് 2023 യോഗ്യത:
  • ജലവിഭവ എഞ്ചിനീയറിംഗ് / ഹൈഡ്രോളജിയിൽ സ്പെഷ്യലൈസേഷനോടെ സിവിൽ എഞ്ചിനീയറിംഗിൽ എം.ടെക് / എം.ഇ ഉണ്ടായിരിക്കണം.
  • ബി.ടെക് സിവിൽ എഞ്ചിനീയറിംഗ് ഉണ്ടായിരിക്കണം.
  • ഗേറ്റ് യോഗ്യത നേടിയിരിക്കണം
KSCSTE റിക്രൂട്ട്മെന്റ് 2023 അഭിലക്ഷണീയമായ യോഗ്യതകൾ:
  • അക്കാദമിക് / ഫീൽഡ് / ഗവേഷണ പരിചയം ഉണ്ടായിരിക്കണം.
  • ഫോറസ്റ്റ് ഹൈഡ്രോളജിയിൽ പരിചയം ഉണ്ടായിരിക്കണം.
  • റിമോട്ട് സെൻസിംഗ് / ജിഐഎസ്, പരീക്ഷണാത്മകം,സംഖ്യാ മോഡലിംഗ് എന്നിവയിൽ അനുഭവപരിചയം ഉണ്ടായിരിക്കണം.
  • SWAT, MIKE, HEC എന്നിവയെക്കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം.

BOM റിക്രൂട്ട്മെന്റ് 2023 – 225 ഒഴിവുകൾ! ബിരുദധാരികൾക്കും അവസരം!

KSCSTE റിക്രൂട്ട്മെന്റ് 2023 പ്രായപരിധി: (As on 01-01-2023)

തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 36 വയസ്സായിരിക്കും.

KSCSTE റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രതിമാസം 31,000/- രൂപ ആയിരിക്കും തസ്തികയുടെ ശമ്പളം.

KSCSTE റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:
  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വിശദമായി പരിശോധിക്കുക.
  • യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന ഉറപ്പു വരുത്തുക.
  • താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രായം, യോഗ്യത, പരിചയം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ മാർക്ക് ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും സഹിതം 28.01.2023 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കുന്നമംഗലത്തുള്ള CWRDM ആസ്ഥാനത്ത് നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകാവുന്നതാണ്.
  • പ്രസ്തുത അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ നിശ്ചയിച്ചിരിക്കുന്ന തീയതിയിലും സമയത്തിലും അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. വൈകി വരുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖത്തിൽ പങ്കെടുപ്പിക്കുന്നതല്ല.
  • യോഗ്യത തെളിയിക്കുന്ന എല്ലാ ഒറിജിനൽ രേഖകളും അഭിമുഖത്തിൽ പങ്കെടുക്കുമ്പോൾ ഹാജരാക്കേണ്ടതാണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here